പെൺസുഹൃത്തിനെക്കുറിച്ച് മോശം പരാമർശം നടത്തിയതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്തയാളും സുഹൃത്തും ചേർന്ന് എട്ടാംക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തി. ബെലഗാവി ജില്ലയിലെ നിപ്പനി ബലുമാമ നഗർ സ്വദേശി സക്കീബ് സമീർ പത്താൻ (15) ആണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളും...
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബസൻഗൗഡ പാട്ടീൽ യത്നാൽ. സുഭാഷ് ചന്ദ്രബോസാണ് ആദ്യ പ്രധാനമന്ത്രിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കർണാടകയിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ്...
കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്‌തു. ഇറച്ചി കൊണ്ട് വന്ന വാഹനങ്ങളും ഡ്രൈവർമാരെയും...
കർണാടകയിലെ കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ് വി ടി ട്രേഡേഴ്സ്, എ ജി...
സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ ജീവനൊടുക്കി. കർണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.
കാംപസിന്റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ...
ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഇത്തരം ഹർജികൾ പരിഗണിക്കില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) ക്രൂരതയ്ക്ക് വിധേയയായ വിവാഹിതയായ...
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കർണാടക സർക്കാരിന്റെ ശക്തി യോജന പദ്ധതി അടുത്തിടെ നിവിൽ വന്നിരുന്നു. ഇതിന് വലിയ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. എന്നാൽ വനിതകൾക്കുള്ള സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനായി 58കാരൻ...
ബെംഗളൂരു മദ്യപാനിയായ മകനെ പിതാവ് തീവച്ചു കൊലപ്പെടുത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിലാണ് സംഭവം. മദ്യപിച്ചെത്തി പതിവായി വീട്ടിൽ വഴക്കുണ്ടാകുന്നത് സഹിക്കാൻ കഴിയാതായതോടെയാണ് പിതാവിന്റെ കടുംകൈ. കൊല്ലപ്പെട്ട ആദർശിന്റെ (30)...
ചിക്കബെല്ലാപുർ ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. കർണാടകയിലെ ചിക്കബല്ലാപൂരിൽ നിന്നാണ് നടുക്കുന്ന വാർത്ത. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരുക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വിജയ് ചോര...
കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ...
സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി)...
ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക സർക്കാർ. ശനിയാഴ്ച മുതലാണ് കർഫ്യു.രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാകും നിരേധനാജ്ഞ. ബംഗളൂരു, മൈസൂരു, മംഗളൂരു, കാലാബുറാഗി,...