Tag: joe biden

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ സമ്മർദം; പിന്നോട്ടില്ലെന്നും മത്സരിച്ചു ജയിക്കുമെന്ന് ബൈഡൻ, പിന്തുണ അറിയിച്ച് ബരാക് ഒബാമയും

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ സമ്മർദം. ട്രംപുമായുള്ള സംവാദത്തിൽ ഏറെ പിന്നിലായ ബൈഡൻ പിന്മാറുന്നതാകും നല്ലതെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലും അഭിപ്രായം. പിന്നോട്ടില്ലെന്നും മത്സരിച്ചു ജയിക്കുമെന്നും ബൈഡൻ. പിന്തുണ അറിയിച്ച്...

യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ; ഉപാധികൾ അംഗീകരിക്കാൻ ഇരുവിഭാഗവും തയ്യാറാകണം – ബൈഡൻ

ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ. ആറാഴ്‌ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ...

ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്‌തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും സൈനിക വിമാനത്തിൽ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ്...

സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക; ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി

വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖ് - സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ്...

യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണം; ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്‌തമായി തിരിച്ചടിക്കുമെന്നും ജോ ബൈഡൻ

വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ആക്രമണത്തിനു...

ഇസ്രായേൽ-പലസ്‌തീൻ വിഷയത്തിൽ സമാധാനത്തിന്റെ പാതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും; ബന്ദികളെ വിട്ടയച്ചതിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

ബന്ദികളെ വിട്ടയച്ചതിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു തുടക്കം മാത്രമാണെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ-പലസ്‌തീൻ വിഷയത്തിൽ സമാധാനത്തിന്റെ പാതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബൈഡൻ പറഞ്ഞു. 'വരും ദിവസങ്ങളിൽ കൂടുതൽപേരെ വിട്ടയയ്ക്കുമെന്ന്...

ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്‌ച; മറ്റൊരു യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി പോയി

ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്‌ച. ബൈഡൻ്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്‌സി മറ്റൊരു യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി പോയി. യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സയ്യിദ് അൽനഹ്യാൻ...

ജി 20 ഉച്ചകോടി തുടങ്ങാൻ 3 ദിവസം മാത്രം; ആതിഥേയത്വം വഹിക്കുന്നതിന്റെ ആഘോഷത്തിലും ആരവത്തിലുമാണ് രാജ്യ തലസ്ഥാനം

ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ആഘോഷത്തിലും ആരവത്തിലുമാണ് രാജ്യ തലസ്ഥാനം. അതി പ്രധാനമായ ഉച്ചകോടി തുടങ്ങാൻ 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. എല്ലാ ഒരുക്കങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും വേണ്ട...

മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം; മോദി, മോദി’ വിളികൾ വൈറ്റ് ഹൗസ് പരിസരമാകെ നിറഞ്ഞു

യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം. യുഎസ് സമയം വ്യാഴാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ സൗത്ത്...

“അസാധാരണ കാലത്ത് അസാധാരണ നീക്കം വേണം” കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസർ, മൊഡേണ എന്നീ കമ്പനികളുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയിൽ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ്...

- A word from our sponsors -

spot_img

Follow us

HomeTagsJoe biden