Tag: Israel Palestine

കനത്ത വ്യോമാക്രമണം, ഇസ്രായേൽ ബോംബിങ്ങിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതായി പലസ്തീൻ; ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടു

ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. വെള്ളിയാഴ്ച തുടർന്ന ഇസ്രായേൽ ബോംബിങ്ങിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതായി പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും...

മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യപരിപാടിയിൽ ഹമാസ് നേതാവ് ഓൺലൈനായി പങ്കെടുത്തത് വിവാദത്തിൽ; പിണറായി വിജയന്റെ കേരളാ പോലീസ് എവിടെ – കെ സുരേന്ദ്രൻ

മലപ്പുറത്ത് വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യപരിപാടിയിൽ ഹമാസ് നേതാവ് ഓൺലൈനായി പങ്കെടുത്തത് വിവാദത്തിൽ. ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ്...

പശ്ചിമേഷ്യൻ സംഘർഷങ്ങളുട പശ്ചാത്തലത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ; ഒക്ടോബർ 27 പ്രാർഥനാദിനമായി ആചരിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു

പശ്ചിമേഷ്യൻ സംഘർഷങ്ങളുട പശ്ചാത്തലത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. വിശ്വാസികൾ സമാധാനത്തിന്റെ പക്ഷമായിരിക്കണമെന്ന് മാർപാപ്പ പറഞ്ഞു. സമാധാനത്തിനായി പ്രാർഥനയും സമർപ്പണവും നൽകണം. മാനുഷിക ദുരന്തം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണം. ആയുധങ്ങളെ നിശബ്ദമാക്കൂ, സമാധാനത്തിനായി...

ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് നീക്കം ചെയ്തു; സിഇഒ ലിൻഡ യക്കാരിനോ

പലസ്തീൻ സംഘടനയായ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് നീക്കം ചെയ്തു. സിഇഒ ലിൻഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓൺലൈൻ ഉള്ളടക്കവുമായി...

ഹമാസ് സംഘർഷം; യുദ്ധം പരാജയമാണ്, വെറും പരാജയം മാത്രം – ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ

ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന. ”ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരിഹരിക്കില്ല, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക....

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുൻ പോൺ താരം മിയാ ഖലീഫയ്ക്ക് നേരെ വ്യാപക വിമർശനം

ഇസ്രായേൽ യുദ്ധത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുൻ പോൺ താരം മിയാ ഖലീഫയ്ക്ക് നേരെ വ്യാപക വിമർശനം.പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാൽ അവരുടെ പക്ഷത്ത് നിൽക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ വംശീയതയുടെ...

- A word from our sponsors -

spot_img

Follow us

HomeTagsIsrael Palestine