Tag: IRAN

യുഎസ് വിഷയത്തിൽ ഇടപെടരുത്; ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ

ടെഹ്റാൻ സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ. വിഷയത്തിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടപ്പോൾ യുദ്ധത്തിന് തയാറാണെന്ന് ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല മുന്നറിയിപ്പ്...

ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം; ഇറാൻ കനത്ത തിരിച്ചടി നൽകുമെന്നാണ് വിദഗ്‌ധർ

സിറിയയിലെ ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ...

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെ മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന. കപ്പൽ ജീവനക്കാരായ 23 പാക്കിസ്ഥാൻ പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്‌താവ് ഔദ്യോഗികമായി അറിയിച്ചു. വ്യാഴാഴ്‌ചയാണ് കടൽക്കൊള്ളക്കാർ 'അൽ...

ലിപ്സ്റ്റിക്കുകൾ ആധുനീക കാലത്തെ സൃഷ്‌ടിയല്ല; 4,200 വർഷത്തെ പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക്, പുതിയ കണ്ടെത്തൽ

ഇന്ന് ലോകത്ത് പല നിറത്തിലും പല മണത്തിലുമുള്ള ലിപ്സ്റ്റിക്കുകൾ വിപണിയിൽ വാങ്ങാൻ കിട്ടും. എന്നാൽ ലിപ്സ്റ്റിക്കുകൾ ആധുനീക കാലത്തെ സൃഷ്‌ടിയല്ലെന്നാണ് പുതിയ കണ്ടെത്തൽ. ഇറാനിലെ ജിറോഫ്റ്റ് മേഖലയിൽ, പുരാവസ്തു ഗവേഷകർ പുരാതന ലിപ്സ്റ്റിക്കിനോട്...

സിറിയയിൽ ഇറാനുമായി ബന്ധമുള്ള ആയുധ സംഭരണ കേന്ദ്രത്തിൽ യുഎസ് വ്യോമാക്രമണം നടത്തി; ഒൻപത് പേർ കൊല്ലപ്പെട്ടു

സിറിയയിലെ ആയുധ സംഭരണ കേന്ദ്രത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച കിഴക്കൻ സിറിയയിൽ ഇറാനുമായി ബന്ധമുള്ള ആയുധ സംഭരണ കേന്ദ്രങ്ങളാണ് ആക്രമിച്ചത്. അമേരിക്കൻ സൈനികരെ ആക്രമിച്ചതിന് പകരമായാണ് പ്രത്യാക്രമണം...

ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇടപെടണം; ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയാൽ കഴിയുന്നതെല്ലാം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ബന്ധപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് അക്രമവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വ്യക്തമാക്കിയത്. സാമ്രാജ്യത്വം അവസാനിപ്പിച്ച് ലോകസമാധാനം നിലനിർത്തണമെന്ന ആഹ്വാനവുമായി രൂപികരിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരാഷ്ട്രങ്ങളിൽ ഒന്നെന്ന നിലയിലാണ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ...

ഗാസയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ല; അമേരിക്കയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും – ഹുസൈൻ അമിറല്ലാഹിയാൻ

ഗാസയിൽ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുമ്പോൾ, പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ. 1,400-ലധികം ഇസ്രയേലികളെ കൊന്നൊടുക്കിയ വിനാശകരമായ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ...

- A word from our sponsors -

spot_img

Follow us

HomeTagsIRAN