റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ പതിനെട്ട് വർഷത്തെ ഐപിഎൽ ട്രോഫി വരൾച്ചയ്ക്കാണ് ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം അന്ത്യം കുറിച്ചത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ കിരീടനേട്ടം. മുൻകാലത്ത് ടീമിന്റെ...
ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സിൽ #ArrestKohli എന്ന...
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 14-കാരിയും. ദിവ്യാംശി എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്....
പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ബ്ലോക്ക്ബസ്റ്റർ ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30-ന് കലാശപ്പോരാട്ടത്തിന് തുടക്കമാവും. ടോസ് നേടിയ പഞ്ചാബ് കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിൽ വൈകുന്നേരം...
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് കീഴടക്കി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. വീറുറ്റ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ നിർണായക വിക്കറ്റുകളാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
എന്നാൽ...
ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുകയും ക്വാളിഫയർ 1 ബർത്തും നേടി. ഇതിനകംതന്നെ പ്ലേഓഫ് കടന്ന ഇരുടീമുകളും പോയിൻ്റ്...
ഇന്ത്യ - പാക് സംഘർഷത്തെ തുടർന്ന് മത്സരം പാതിവഴിയിൽ നിർത്തിയതിനു പിന്നാലെ ഐപിഎൽ താരങ്ങളെ ഡൽഹിയിൽ എത്തിച്ചത് പ്രത്യേക വന്ദേ ഭാരത് ട്രെയിനിൽ.ധരംശാലയിൽ വ്യാഴാഴ്‌ച നടന്ന പഞ്ചാബ് കിങ്സ് - ഡൽഹി ക്യാപ്പിറ്റൽസ്...
സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് ടി20-യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് സുദർശൻ്റെ നേട്ടം. 54-ാം ഇന്നിങ്സിലാണ് താരം...
റെക്കോഡുകൾ തകർത്തെറിഞ്ഞാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ...