പെൻസിൽവാനിയ യുഎസ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ, ജീവിച്ചിരിക്കുന്ന അച്‌ഛന്റെ മരണസർട്ടിഫിക്കറ്റും മാർക്ക് ലിസ്‌റ്റും വ്യാജമായി ഉണ്ടാക്കി ഇന്ത്യൻ വിദ്യാർഥി. പെൻസിൽവാനിയയിലെ ലീഹായ് സർവകലാശാലാ വിദ്യാർഥി ആര്യൻ ആനന്ദ് (19) ആണ് തട്ടിപ്പിനു ശ്രമിച്ചത്....
ഇന്ത്യൻ വിദ്യാർഥി ഉമ സത്യ സായി ഗഡ്ഡെയെ യുഎസിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിൽ ഈ വർഷം സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ സംഭവമാണ് ഇത്.
ഒഹിയോയിലെ ക്ലീവ്ലാൻഡിൽ തുടർപഠനത്തിന് എത്തിയതായിരുന്നു ഉമ....
വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ നാടുകടത്തില്ലെന്ന് കാനഡ. വ്യാജ പ്രവേശന രേഖകളുമായി രാജ്യത്തെത്തിയ വിദ്യാർത്ഥികൾക്കെതിരായി കർശന നടപടികൾ സ്വീകരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കനേഡിയൻ സർക്കാരിന്റെ പ്രസ്താവന. ക്ഷേമത്തിനാണ്...