പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണികളായെത്താം. ചടങ്ങ് ഇന്ന് പുനരാരംഭിക്കുമെങ്കിലും മാധ്യമങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് ബിഎസ്എഫ് അധികൃതർ അറിയിച്ചു.
പഞ്ചാബിലെ പാകിസ്താൻ...
മെയ് എട്ടിന് രാത്രി പാകിസ്താൻ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 24 നഗരങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. വ്യാഴാഴ്‌ച രാത്രി എട്ടിനും 11.30-നും ഇടയിൽ 500-ഓളം ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ,...
നിയന്ത്രണരേഖയിൽ സേനാ വിന്യാസം വർധിപ്പിച്ച് പാകിസ്‌താൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്‌താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയിരുന്നു. അറബിക്കടലിൽ ഇന്ത്യൻ നാവികസേന പരിശീലന മിസൈലുകൾ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയിൽ 'ആക്രമൺ' എന്ന്...