Tag: INDIA PAKISTAN ATTACK

പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന

പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി  മുന്നോട്ടുപോയാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും: പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്

ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിർമിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും...

പഹൽഗാം ഭീകരാക്രമണം: കശ്‌മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന ബോംബിട്ടു തകർത്തു

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ ഭീകരർക്കെതിരെ സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുന്നു. കശ്‌മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന ബോംബിട്ടു തകർത്തു. ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിലാണ് സംഭവം. ലഷ്കറെ തൊയ്ബ ഭീകരനായ...

- A word from our sponsors -

spot_img

Follow us

HomeTagsINDIA PAKISTAN ATTACK