ആൺകുഞ്ഞിനായി രണ്ടുവിവാഹം കഴിക്കുകയും ഇപ്പോൾ കാമുകിക്കായി ഇരുവരെയും ഉപേക്ഷിക്കുകയും ചെയ്‌ത ഭർത്താവിനെതിരെ കേസുകൊടുത്ത് ഭാര്യമാർ. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം. ഖേഡയിലെ കത്ലാൽ ടൗണിലെ സർക്കാർ സ്‌കൂൾ അധ്യാപകനായ 58-കാരനെതിരെയാണ് ഭാര്യമാർ പോലീസിൽ പരാതി...
വിവാഹത്തിനുശേഷം സിന്ദൂരമണിയുകയെന്നത് ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നുമുള്ള വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ ഇൻഡോർ കുടുബ കോടതി.
അഞ്ചു വർഷമായി ഭർത്താവിൽ നിന്ന് മാറി താമസിക്കുന്ന ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി...
തിരുവനന്തപുരം കാട്ടാക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്‌റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി-28) ആണ് അറസ്‌റ്റിലായത്. തണ്ണിച്ചാംകുഴി...
സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീലയെ (49) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അശോകനെ...
ഭർത്താവ് തൻ്റെ മാതാവിന് പരിഗണനയും പണവും നൽകുന്നത് ഭാര്യയ്ക്കെതിരായ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സമാന...
ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്‌ദാനം നൽകി അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19-നാണ് യുവതി ഭോപ്പാൽ കുടുംബകോടതിയിൽ വിവാഹമോചന...
രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് റാഷിദ് വാട്സാപ് സന്ദേശത്തിലൂടെയാണ് തരന്നത്തെ മുത്തലാഖ്...
ഫാഷനബിളായ വള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം. നവി മുംബൈയിലെ ദിഘയിലാണ് വള ധരിച്ചതിന്റെ പേരിൽ യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. 23 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്...