സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തിൽ മാത്രം നാടകം കളിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ...
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഉചിതമെന്ന് ഹിമന്ത പരിഹസിച്ചു. അധികാരത്തിലെത്താൻ...
ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്‌തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം...
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തെ തുടർന്നുള്ള കോൺഗ്രസ് - ബിജെപി വാക്പോര് തുടരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ ഫൈനൽ മത്സരം നടന്നതിനാലാണ് ഇന്ത്യ പരാജയപ്പെട്ടതെന്നാണ് പുതിയ ആരോപണം. ബിജെപി...
കൈയേറ്റമാരോപിച്ച് അസം സർക്കാർ നടത്തുന്ന വീട് പൊളിക്കൽ നടപടിക്കെതിരെ അർധ നഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വെള്ളിയാഴ്ച സിൽസാക്കോ ബീൽ പ്രദേശത്തെ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെയാണ് സ്ത്രീകൾ അർധനഗ്ന പ്രതിഷേധവുമായി രംഗത്തെത്തിയത്....