പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി. ജില്ലയിൽ ഇന്നും നാളെയും...
എറണാകുളം ജില്ലയിൽ രാവിലെ മുതൽ ശക്തമായ മഴ. ജില്ലയുടെ മലയോരമേലയിൽ മഴയ്ക്ക് ശമനമില്ല. തീരമേഖലയിൽ കടലാക്രമണവും രൂക്ഷമാണ്. ഇന്നലെ പെയ്ത മഴയിൽ മരക്കൊമ്പുകൾ ഒടിഞ്ഞ് വീണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗതം...