Tag: HEART ATTACK

രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു: ഹൃദയാഘാതമാണ് മരണക്കാരണമെന്ന് ഡോക്ടർമാർ

രാജസ്ഥാനിലെ ജയ്‌പുരിൽ നാലാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഒൻപത് വയസ്സുകാരിയായ പ്രാചി കുമാവത് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളിൽവെച്ച് ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ ബോധരഹിതയായി...

എട്ട് വയസ്സുകാരി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച...

സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ശ്രീ ഭഗവത് നാഷണൽ ഇന്റർ കോളേജിലെ വിദ്യാർഥിനിയായ പ്രിയാൻഷി(18) യാണ് മരിച്ചത്. ബുധനാഴ്ച്ചയായിരുന്നു സംഭവം. പ്രാക്റ്റിക്കൽ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രിയാൻഷി....

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതം; മോസ്കോയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലുള്ള കിടപ്പുമുറിയിൽ പുട്ടിനെ തറയിൽ വീണു കിടക്കുന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതമുണ്ടായതായി പ്രചാരണം. റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുട്ടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാർത്ത വന്നത്. ഇതിനു പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾ...

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു; ഇതിൽ പതിമൂന്ന് വയസുകാരനും പതിനേഴുകാരനും ഉൾപ്പെടുന്നു

ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. ഇതിൽ ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽ നിന്നുള്ള...

- A word from our sponsors -

spot_img

Follow us

HomeTagsHEART ATTACK