Tag: gang rape

ഡൽഹിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ക്രൂരമായി കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ

ഡൽഹി നരേലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്‌റ്റിലായി. സമീപവാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്തത്. വ്യാഴാഴ്‌ച രാത്രി...

വളാഞ്ചേരി കൂട്ടബലാത്സംഗം; മൂന്നുപേർ പൊലീസ് കസ്‌റ്റഡിയിൽ, ഒരാളെ പിടികൂടിയത് പാലക്കാട്ടുനിന്ന്

വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്‌റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു...

രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് യുവതിയെ കൂട്ടബലാത്സംഗംചെയ്‌തതായി പരാതി; വളാഞ്ചേരിയിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗംചെയ്‌തതായി പരാതി. ഞായറാഴ്‌ച രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം ബലാത്സംഗംചെയ്‌തുവെന്നാണ് പരാതി. യുവതിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. പരാതിയിൽ വളാഞ്ചേരി പോലീസ് കേസെടുത്തു. ഞായറാഴ്‌ച ബന്ധുവീട്ടിലായിരുന്നു യുവതി. ഇവിടെ മൂന്നുപേർ അതിക്രമിച്ചുകയറി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ്...

ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ല; വ്യക്തമാക്കി കുട്ടബലാത്സംഗത്തിനിരയായ സ്‌പാനിഷ് വിനോദസഞ്ചാരി

ജാർഖണ്ഡിലെ ദുംക ജില്ലയിൽ ഭർത്താവിനൊപ്പം ബൈക്ക് യാത്രയ്ക്കിടെ കുട്ടബലാത്സംഗത്തിനിരയായ സ്‌പാനിഷ് വിനോദസഞ്ചാരി, താൻ ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ലെന്നു വ്യക്തമാക്കി. മാർച്ച് 2നു 28കാരിയായ യുവതി പങ്കാളിയോടൊപ്പം ഒരു താൽക്കാലിക ടെന്റിൽ രാത്രിചെലവഴിക്കുമ്പോഴാണ് ആക്രമണം...

പ്രണയം നടിച്ച് 17 വയസ്സുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത സഹപാഠികൾ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു മണ്ഡ്യയിൽ 17 വയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമസംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെൺകുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു....

പ്രതിശ്രുതവരനൊപ്പം പുറത്തുപോയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതിശ്രുതവരനൊപ്പം പുറത്തുപോയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ഗം ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്‌ഭൂമിൽ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്‌ച വൈകുന്നേരമാണ് അതിക്രം. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ...

സഹോദരിമാർ ബലാത്സംഗത്തിന് ഇരയായി; സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ചത്തീസ്ഗഡിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷങ്ങൾക്കു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു സഹോദരിമാർ ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നടക്കവേ സഹോദരിമാർക്ക്...

- A word from our sponsors -

spot_img

Follow us

HomeTagsGang rape