Tag: found dead

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്ന് വീട്ടുകാർ

സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി...

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം; അറസ്‌റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്‌റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്‌റ്റേഷനു...

കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടു; ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഹൈപ്പോതെർമിയ മൂലം മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിനോയ് അബാന- ഷാമ്പെയ്ൻ സർവകലാശാല വിദ്യാർഥിയായിരുന്നു...

ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സുധാമ്മനഗർ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയുമായ വർഷിണി(21)യെയാണ് ഞായറാഴ്‌ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിശദീകരണം. ഫോട്ടോഷൂട്ടിന് പോകാൻ...

കുണ്ടറയിൽ യുവതി റോഡിൽ തീകൊളുത്തി മരിച്ചനിലയിൽ; ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

കുണ്ടറയിൽ യുവതിയെ റോഡിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പേരയത്തെ കടയിൽനിന്ന് തിന്നർ വാങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം....

- A word from our sponsors -

spot_img

Follow us

HomeTagsFound dead