ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്‌ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസിയും...
അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരളത്തിലെ മത്സരങ്ങളിൽ അനിശ്ചിതത്വം. അർജൻ്റീന ഫുട്ബോൾ ഫെഡറേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന മാധ്യമപ്രവർത്തകൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ടീമിന്റെ മത്സരങ്ങളെക്കുറിച്ചുള്ള വിവരമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതുപ്രകാരം ഈവർഷം ടീമിൻ്റെ നാല്...
ഫുട്ബോൾ മത്സരങ്ങളിൽ ചുവപ്പ്, മഞ്ഞ കാർഡുകൾക്ക് പിന്നാലെ നീലക്കാർഡും അവതരിപ്പിക്കുന്നു. ഫുട്ബോൾ നിയമനിർമാണ സംഘടനയായ രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് (ഐ.എഫ്.എ.ബി.) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. കളത്തിൽ മോശം പെരുമാറ്റമോ റഫറിയോട് ഉൾപ്പെടെ...
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്കെതിരേ കരുത്തരായ ഓസ്ട്രേലിയക്ക് രണ്ട് ഗോൾ ജയം. രണ്ടാം പകുതിയിൽ ഇന്ത്യക്ക് കാലിടറിയതോടെയാണ് ഓസ്ട്രേലിയക്ക് ജയം സാധ്യമായത്. ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് അടുത്ത പകുതിയിൽ...
വനിതാ ഫുട്ബോൾ ലോകകപ്പിൽ കന്നി കിരീടം സ്വന്തമാക്കി സ്പെയ്ൻ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ ഓൾഗ കാർമോണയാണ് സ്പെയ്നിനെ കിരീടനേട്ടത്തിലേക്ക് നയിച്ച...
2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കില്ലെന്ന സൂചന നൽകി അർജന്റൈൻ നായകൻ ലയണൽ മെസ്സി. അടുത്ത ലോകകപ്പിൽ താൻ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം കരിയറിൽ താൻ തൃപ്തനാണെന്നും മെസ്സി...