കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി പടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ക്രാഷ് ടെൻഡർ അടക്കം എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
അണയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നതിനാൽ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്....
അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...
ജാർഖണ്ഡിൽ ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിനു തീപിടിച്ച് തൊഴിലാളികളായ രണ്ട് പേർക്ക് പരുക്ക്.
ഇന്ന് രാവിലെ 10.20 നായിരുന്നു സംഭവം. കാേക്ക് പ്ലാന്റിൻ്റെ ബാറ്ററി ആറിലെ ഫൗൾ ഗ്യാസ് ലെെനിനുണ്ടായ പൊട്ടിത്തെറിയായിരുന്നു തീപിടുത്തത്തിനു...
വര്‍ക്കല ചെറുന്നിയൂരില്‍ ഇരുനില വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. പ്രതാപന്‍(62), ഷേര്‍ളി(53), മകന്‍ അഖില്‍(25), മൂത്തമകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി(24), എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്....
ഹരിയാനയിലെ ഐനോക്‌സ് വേൾഡ് ഇൻഡസ്ട്രീസിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. സോനിപത്തിലെ കുണ്ഡ്‌ലി വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
ഹരിയാന അഗ്നിശമന സേനയുടെ വാഹനങ്ങൾ തീ...
തൃശൂര്‍ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ...
കളമശ്ശേരി കിന്‍ഫ്രയ്ക്ക് സമീപം സ്വകാര്യ കമ്പനിയിൽ വന്‍ തീപിടിത്തം. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപത്തുള്ള ഗ്രീന്‍ ലീഫ്‌സ് എക്സ്ട്രാക്‌ഷന്‍സിലാണ് തീപടർന്നത്. കമ്പനിയിലെ ഓയില്‍ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം.
രാവിലെ ആറു മണിയോടെ തീ...
കോട്ടയം തിരുവഞ്ചൂർ നിരവുപാടിക്കുന്ന് ഭാഗത്തെ തോട്ടത്തിൽ തീപിടിത്തം.
ഏക്കർക്കണക്കിനു സ്ഥലത്തേക്കു തീ പടർന്നതു പരിഭ്രാന്തിയുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് തീ പിടിച്ചത്.
അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് തീയണച്ചെങ്കിലും പതിനൊന്നുമണിയോടു കൂടി...
പാമ്പാടി പൂതകുഴി റബ്‌കോ ഫാക്‌ടറിയിൽ തീ പിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നഷ്‌ടം. കിടക്കനിർമാണ യൂണിറ്റും ഗോഡൗണും ചേർന്ന ഭാഗത്താണ് തീ പിടിച്ചത്.
നിർമാണത്തിലിരുന്ന കിടക്കകളും നശിച്ചു. ഇന്നലെ നാലിനാണു സംഭവം. കിടക്കകൾ...
തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്.
കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാലേ തീ നിയന്ത്രിക്കാനാകൂ...
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്.
തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) യെയാണ്...