Tag: exam

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക റിപ്പോർട്ടുമായി സിബിഐ

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക റിപ്പോർട്ടുമായി സിബിഐ. ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി...

ബയോമെട്രിക് പരിശോധനയിൽ കുടുങ്ങി; കാമുകിക്കു വേണ്ടി പെൺവേഷത്തിൽ പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ

പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്‌....

എം.ബി.ബി.എസ്. ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല; 2020 ബാച്ച് വിദ്യാർഥികൾ ഇതോടെ ആശങ്കയിൽ

എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്‌താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ പേപ്പറുകൾക്കൊപ്പം നടത്താൻ സർവകലാശാലാ അക്കാദമിക് കൗൺസിൽ...

ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി; പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്

വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. പൊലീസിന് ലഭിച്ച...

കോവിഡ് വ്യാപനം : മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റിവച്ചു

നിലവിലെ സാഹചര്യം പരിഗണിച്ച്‌ മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം...

എംജി സർവകലാശല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

എംജി സർവകലാശല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റി വച്ചത് . പുതുക്കിയ...

- A word from our sponsors -

spot_img

Follow us

HomeTagsExam