Tag: ELEPHANT ATTACK

വയനാട്ടിൽ കാട്ടാനയാക്രമണം: ഒരാൾക്ക് ദാരുണാന്ത്യം

വയനാട് എരുമക്കൊല്ലിയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.പൂളക്കൊല്ലിയിലേക്ക് പോകുന്നതിനിടെ അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോകുന്ന വഴിയിൽ വനത്തിനോട് ചേർന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം....

അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച…

തൃശൂര്‍: അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന്...

തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ...

നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം

വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐ...

വനംവകുപ്പും മറ്റു വകുപ്പുകളും കാണിച്ച വഞ്ചന; മണ്ണുമാന്തി യന്ത്രം പിടിച്ചുവച്ച് പ്രദേശവാസികളുടെ പ്രതിഷേധം

കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ മഴയുടെ മറവിൽ കിണർ ഇടിച്ച് പുറത്തെത്തിച്ച് വനത്തിലേക്ക് ഓടിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ആനയെ മയക്കുവെടി വയ്ക്കുമെന്നായിരുന്നു അധികൃതർ പ്രദേശവാസികൾക്കു നൽകിയിരുന്ന ഉറപ്പ്....

ശരീരത്തിൽ നിരവധി ഒടിവുകൾ, പലയിടത്തും ഉരഞ്ഞപാടുകൾ; പത്തനംതിട്ട കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്‌റ്റ്മോർട്ടം. ബിജുവിന്റെ ശരീരത്തിൽ നിരവധി ഒടിവുകളുണ്ടെന്നാണു റിപ്പോർട്ട്. തുടയെല്ലിനു പൊട്ടലുണ്ട്. വാരിയെല്ലുകളും തോളെല്ലും...

മൃതദേഹവുമായി നടത്തിയ പ്രതിഷേധം പൂർണ അനുമതിയോടെ; താനും തന്റെ മകനും അനുമതി നൽകിയിരുന്നെന്ന് ഇന്ദിരയുടെ ഭർത്താവ്

നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധം പൂർണ അനുമതിയോടെയെന്ന് ഇന്ദിരയുടെ കുടുംബം. താനും തന്റെ മകനും അനുമതി നൽകിയിരുന്നെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ...

പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോൾ ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഓട്ടത്തിനിടെ ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരുക്കേറ്റു

പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. ഇന്നു പുലർച്ചെ പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. അക്കരമേൽ ശേഖരൻ എന്ന...

മിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിൽ; മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക്

വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. നിലവിൽ കർണാടക വനത്തിലെ നാഗർഹോളയിലാണ് ആന. വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണിത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ...

മൂന്നു മുന്നണികളും ഒരേ ആവശ്യത്തിനായി ഹർത്താൽ; വിവിധ രാഷ്ട്രീയ പാർട്ടികൾ വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു

വന്യമൃഗ ആക്രമണത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നതിനു പിന്നാലെയാണ് യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവർ ഹർത്താൽ പ്രഖ്യാപിച്ചത്. ബസുകൾ ഒന്നും തന്നെ ഓടുന്നില്ല....

എല്ലാ കടങ്ങളും എഴുതിത്തള്ളും, ഭാര്യക്ക് സ്‌ഥിരം സർക്കാർ ജോലി, 10 ലക്ഷം ധനസഹായം; മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ വൻപ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ വൻപ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്‌ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെ സർവകക്ഷി യോഗത്തിൽ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുടുംബത്തിന്റെ...

- A word from our sponsors -

spot_img

Follow us

HomeTagsELEPHANT ATTACK