Tag: ELECTORAL BOND

അധികാരത്തിലെത്തിയാൽ സുതാര്യത ഉറപ്പാക്കി ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരും – നിർമല സീതാരാമൻ

അധികാരത്തിലെത്തിയാൽ ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻ്റെ...

സുപ്രീം കോടതിയുടെ അന്ത്യശാസനം; തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ...

തിരിഞ്ഞെടുപ്പു ബോണ്ട്; വിധി സമൂഹമാധ്യമങ്ങളിൽ ആളുകൾ ദുരുപയോഗം ചെയ്യുന്നു, അത് തങ്ങളുടെ വിഷയമല്ലെന്ന് സുപ്രീംകോടതി

തിരിഞ്ഞെടുപ്പു ബോണ്ട് കേസിലെ വിധി സമൂഹമാധ്യമങ്ങളിൽ ആളുകൾ ദുരുപയോഗം ചെയ്യുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പു ബോണ്ടുകൾക്കു രൂപം നൽകിയത്. എന്നാൽ ഇതിൻമേലുള്ള സുപ്രീംകോടതി...

തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നു; ആഭ്യന്തര മന്ത്രി അമിത് ഷാ

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിൽ കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നതായും അമിത് ഷാ പറഞ്ഞു. ഇന്ത്യാടുഡേ കോൺക്ലേവിൽ...

തിരഞ്ഞെടുപ്പ് കടപ്പത്രം; ഫ്യൂച്ചർ ഗെയ്‌മിങ്‌ ആൻഡ് ഹോട്ടൽ സർവീസസ് നൽകിയത് 1368 കോടി രൂപ

സുപ്രീം കോടതിയുടെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്‌മിങ്‌ ആൻഡ് ഹോട്ടൽ സർവീസസ്. 1368 കോടി രൂപയാണ്...

ആകെ വിറ്റത് 22,217 കടപ്പത്രങ്ങൾ; കൈമാറിയത് പെൻഡ്രൈവിൽ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി എസ്ബിഐ

തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയെന്ന് എസ്ബിഐ. ഇക്കാര്യം അറിയിച്ചു സുപ്രീംകോടതിയിൽ എസ്ബിഐ സത്യവാങ്മൂലം നൽകി. ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ...

തിരഞ്ഞെടുപ്പു കടപ്പത്രം; 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി

തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാവുമായിരുന്നു; സുപ്രീം കോടതി വിധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കുചേലനിൽനിന്ന് അവൽപ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ എടുത്ത് പൊതുതാൽപര്യ...

2022-23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി; കോൺഗ്രസ് സമാഹരിച്ചത് 236 കോടി

2022-23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന് റിപ്പോർട്ട്. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങിലധികം തുകയാണ് ബിജെപി നേടിയത്. കഴിഞ്ഞ...

- A word from our sponsors -

spot_img

Follow us

HomeTagsELECTORAL BOND