ലോക്സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ വോട്ടർമാരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150-ലധികം ബസുകളാണ് ഓടിക്കുന്നത്.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ,...