Tag: Election result

വഴിക്കടവിൽനിന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ട്രെൻഡ്

എട്ടരയോടെ വഴിക്കടവിൽനിന്നാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ട്രെൻഡ് ലഭ്യമാകുക. വോട്ടെണ്ണൽ തുടങ്ങുന്നത് അവിടെനിന്നായതു മാത്രമല്ല. 2016-ൽ പി.വി. അൻവറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തിൽ 2021 ആയപ്പോൾ ആ ലീഡ് 35 ആയി...

നിലമ്പൂരിൽ ആര്? രാവിലെ എട്ടുമണിയോടെ ആ രഹസ്യം വെളിപ്പെടും

കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ...

എൻ.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻ.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയും ജനം എൻഡിഎയിൽ വിശ്വാസമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് - അദ്ദേഹം എക്‌സിൽ...

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്‌റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്‌തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു. അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ...

- A word from our sponsors -

spot_img

Follow us

HomeTagsElection result