Tag: election

ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയി ആരെന്നതിൽ വ്യക്തതയുണ്ടാകും.

വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്

വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും...

ഹരിയാനയില്‍ തുടർച്ചയായി മൂന്നാം തവണയും ബിജെപി

ഹരിയാനയില്‍ തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി കേവല ഭൂരിപക്ഷവും മറികടന്ന് മുന്നേറുകയാണ്.നിലവില്‍ ബിജെപി 49 സീറ്റിലും കോണ്‍ഗ്രസ് 35 സീറ്റിലും മറ്റുള്ളവർ...

ഉപതെരഞ്ഞെടുപ്പിൽ രാഹുൽമാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാലക്കാട്ടെ നേതാക്കൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം...

കേരളത്തെ അഴിമതിയിൽനിന്നും അക്രമത്തിൽനിന്നും രക്ഷിക്കാൻ; കേരളം നരേന്ദ്രമോദിക്കൊപ്പം – അമിത് ഷാ

മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതാണ്. മൂന്നുകോടി...

ലോക്സഭാ തിരഞ്ഞെടുപ്പ്; കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും

ലോക്സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ വോട്ടർമാരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150-ലധികം ബസുകളാണ് ഓടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ,...

വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം; ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം – പിണറായി വിജയൻ

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച 'കേരള സ്‌റ്റോറി'യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച‌ രാത്രി എട്ടു മണിക്ക് സിനിമ പ്രദർശിപ്പിക്കുമെന്ന് ദൂരദർശൻ അറിയിച്ചതിനു...

72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തി ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു

ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവർക്ക്...

രാജി അറിയിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്.എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ...

നിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് അണികള്‍

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കോണ്‍ഗ്രസ്സിന് ശക്തമായ...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്

പുതിയ മന്ത്രി സഭയ്‌ക്കായി തിരക്കിട്ട ചർച്ചകൾ നടത്താൻ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം തിരുവനന്തപുരത്തേക്ക് കുടുംബസമേതമാണ് തലസ്ഥാനത്തു എത്തിച്ചേര്‍ന്നത് . മുഖ്യമന്ത്രിയ്‌ക്ക് ഒപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, എം വി...

പൂഞ്ഞാറില്‍ പി. സിയുടെ കണക്ക് പിഴച്ചു, ഭരണത്തിന്റെ മധുരം നുകരാന്‍ അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആദ്യം ഫലം എല്‍. ഡി. എഫിന് അനുകൂലം. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ 4365 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. പന്ത്രണ്ട് മണിയോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട്,...

ഇത്തവണ ‘അന്നം മുടക്കികള്‍’ ആരാണെന്ന് ജനം തിരിച്ചറിയും; ഉമ്മന്‍ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകള്‍ യുഡിഎഫിന് വന്‍ നേട്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തകരും ഇത്തവണ ഊര്‍ജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.‘അന്നം മുടക്കി’കള്‍...

മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണം :ഹൈക്കോടതി

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തെരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ...

- A word from our sponsors -

spot_img

Follow us

HomeTagsElection