Tag: DUBAI

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദുവസം സ്വ‍ണവില മാറ്റമില്ലാതെ തുട‍ർന്നിരുന്നു. ​ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു....

പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി

തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരി. നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പ്രതികരിച്ചു. ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ...

രാത്രിയിൽ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടിക, ഒന്നാംസ്ഥാനം നേടി ദുബായ്

രാത്രിയിൽ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടികയിൽ ദുബായിക്ക് ഒന്നാംസ്ഥാനം. 136 നഗരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഹോളിഡേ കമ്പനിയായ ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ദുബായിയെ തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാം ഹാഷ് ടാഗുകൾ, പ്രകാശ-ശബ്ദ‌മലിനീകരണങ്ങളുടെ നില, രാത്രികാലസുരക്ഷ എന്നിങ്ങനെ ഒട്ടേറെ...

2026-ൽ ദുബായിൽ പറക്കും ടാക്‌സി സേവനങ്ങൾ ആരംഭിക്കും; മണിക്കൂറിൽ 320 കിലോമീറ്റർ വേഗത, പൈലറ്റ് ഉൾപ്പടെ അഞ്ചു യാത്രക്കാർക്ക് ടാക്‌സികളിൽ സഞ്ചരിക്കാം

2026-ൽ എമിറേറ്റിൽ പറക്കും ടാക്‌സി സേവനങ്ങൾ ആരംഭിക്കാനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പുതിയ കരാറുണ്ടാക്കി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡി.സി.എ.എ.),...

ആഗോളകാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് യു.എ.ഇയിൽ തുടക്കം; ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ആഗോളകാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയിൽ ഇന്ന് തുടക്കം. പതിവ് പോലെ തന്നെ ഇത്തവണയും വിവിധ കാലാവസ്ഥാ പ്രശ്‌നങ്ങൾ വിഷയമാകും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവംബർ 30 മുതൽ...

കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക് കോളടിക്കും; പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, വിനോദപരിപാടികൾ

പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം… ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ഉള്ള യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക്...

ഇന്ത്യയിലെ അമ്മയ്ക്ക് ദുബായിയിൽ നിന്നും മകളയച്ച സമ്മാനം 10 കിലോ തക്കാളി

രാജ്യത്ത് തക്കാളി വില കുത്തനെ കൂടിവരികയാണ്. ചിലയിടങ്ങളിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് വില. ഇതിനിടയിൽ, ഇന്ത്യയിലെ അമ്മയ്ക്ക് ദുബായിയിൽ നിന്നും മകളയച്ച സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.ദുബായിൽ...

ശക്തമായ പൊടിക്കാറ്റിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്

ദുബൈയിലെ എമിറേറ്റ്‌സ് റോഡില്‍ 34 കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ശാര്‍ജയിലേക്കുള്ള ദിശയില്‍ അല്‍ ഖുദ്‌റ പാലത്തിനു അടുത്താണ് അപകടം നടന്നതെന്ന് ദുബൈ പൊലീസ് പറഞ്ഞു. ശക്തമായ പൊടിക്കാറ്റ് കാരണം...

- A word from our sponsors -

spot_img

Follow us

HomeTagsDUBAI