Tag: driving license

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആർ.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകൾ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച...

ആർ.ടി.ഒ. ഓഫീസുകളിൽ ഒന്നിച്ച് എത്തുന്നത് എട്ടുലക്ഷത്തോളം ലൈസൻസും ആർ.സി.യും; വാഹന ഉടമകൾ മാസങ്ങളായി അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരം

കേരളത്തിലെ ആർ.ടി.ഒ. ഓഫീസുകളിൽ ഒന്നിച്ച് എത്തിക്കുന്നത് എട്ടുലക്ഷത്തോളം ലൈസൻസും ആർ.സി.യും. 2023 നവംബർ മുതലുള്ള സ്‌മാർട്ട് പെറ്റ് ജി കാർഡുകൾ അതത് ഓഫീസുകളിൽ എത്തിക്കാനാണ് നിർദേശം. ഇത് പ്രിൻ്റ് ചെയ്യുന്ന ഇന്ത്യൻ ടെലിഫോൺ...

ലേണേഴ്‌സ് പരീക്ഷയിൽ സമഗ്രമായ മാറ്റം; ദിവസം 20ലധികം ലൈസൻസ് അനുവദിക്കില്ല മന്ത്രി ഗണേഷ് കുമാർ

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി...

ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ അച്ചടി തുടങ്ങി; എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അച്ചടി നിർത്തി

ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ പി.വി.സി. കാർഡെത്തി. നിർത്തിവെച്ച ഡ്രൈവിങ് ലൈസൻസ്, ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയുടെ അച്ചടി തുടങ്ങുകയും ചെയ്‌തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അച്ചടി നിർത്തേണ്ടിവന്നു. കാരണം വേറൊന്നുമല്ല, നാല് ലക്ഷത്തോളം ലൈസൻസ്,...

- A word from our sponsors -

spot_img

Follow us

HomeTagsDriving license