Tag: dmk

ഈ സർക്കാർ എന്തിനാണ് ഇവിടെ? നിങ്ങൾക്ക് എന്തിനാണ് ഈ മുഖ്യമന്ത്രി സ്‌ഥാനം? – സ്‌റ്റാലിനെതിരെ വിജയുടെ പരിഹാസം

സ്‌റ്റാലിൻ്റേത് സോറി മാ സർക്കാരെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ നടൻ വിജയ്. ശിവഗംഗയിൽ പൊലീസ് കസ്‌റ്റഡിയിൽ മരിച്ച അജിത് കുമാറിനു നീതി തേടി നടത്തിയ പ്രതിഷേധത്തിലാണ് സ്‌റ്റാലിനെതിരെ വിജയുടെ പരിഹാസം....

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ...

ഒരു പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ; അമിത് ഷായെ വിമർശിച്ച് ഡിഎംകെ രംഗത്ത്

ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ചടങ്ങിനിടെ തമിഴ്‌നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യമായി താക്കീത് ചെയ്‌തതിനെ വിമർശിച്ച് ഡിഎംകെ രംഗത്ത്. തമിഴ്‌നാട്ടിലെ ഒരു...

താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ; മോദിക്കെതിരെ ഭീഷണി പ്രസംഗം ഡിഎംകെ സർക്കാരിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ ബിജെപി. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ എന്ന് ഡിഎംകെ മന്ത്രി ടി.എൻ.അൻപരശൻ പറയുന്ന വിഡിയോ...

എം. കെ സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു,പത്തുവർഷത്തിനുശേഷം ഡിഎംകെ അധികാരത്തിലേറുന്നത് 230 അംഗ നിയമസഭയിൽ 159 സീറ്റുകളിൽ വിജയം നേടി

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനൊപ്പം 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു.മൂന്നുവർഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിൻ ആദ്യമായിട്ടാണ്...

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇന്നും ആദായ നികുതി വകുപ്പ് റെയ്ഡ്; ചെന്നൈ, മധുര, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നത്

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇന്നും ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈ, മധുര, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നത്. പുതുക്കോട്ട ജില്ലയിലെ ഡിഎംകെ നേതാവ് രാമതിലകം, കൊളത്തൂരിലെ...

- A word from our sponsors -

spot_img

Follow us

HomeTagsDmk