സൈനികരെക്കുറിച്ചുള്ള പരാമർശങ്ങളെ ചൊല്ലിയുള്ള മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.
കോടതി നിർദ്ദേശിച്ച...