പത്തനംതിട്ട റാന്നി അയ്ത്തലയിൽ അമ്മയെയും കുഞ്ഞിനെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മീൻമുട്ട്പ്പാറ സ്വദേശി റിൻസ കെ ആർ ( 22 ) മകൾ അൽഹാന അന്ന ( 1/2 )...
ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്ത യുവാക്കള്‍ക്കെതിരെ 20,000 രൂപയുടെ പിഴ ചുമത്തി പൊലീസ്. മദ്യലഹരിയില്‍ കാറിന് മുകളില്‍ കയറി തിരക്കേറിയ റോഡില്‍ നൃത്തം ചെയത യുവാക്കള്‍ളുടെ വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ്...
മുൻ കുറ്റവാളിയും നിലവിൽ തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ പ്രതിയുമായ ഷാജിS/O രഘു എന്നയാളെ ടിയാന്റെ ഭാര്യ വീടായ ഇടുക്കി കമ്പംമെട്ട് കൂട്ടർ ഈറ്റക്കാനത്തുള്ള ചെരുവിള പുത്തൻ വീട്ടിൽ നിന്നും...
ഓസ്ട്രേലിയയിൽ മലയാളി നഴ്സായ യുവതിയെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരെയാണ് കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കൊല്ലപ്പെട്ട മൂവരും കേരളത്തിൽ...
കൊല്ലത്ത് മാതാപിതാക്കളുടെ മുന്നിൽ വച്ച് പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂര്‍ ഇടവട്ടം സ്വദേശിനി നീലിമയാണ് മാതാപിതാക്കളുടെ മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. 15 വയസായിരുന്നു.കിണറിൻ്റെ ഭിത്തികളില്‍ തലയിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്....
കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും കേസ്. പീഡനശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി.
കൊച്ചിയിൽ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഇന്നലെ ഒരു യുവതി കൂടി...
തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12 മണിയോടെയാണ് കൊലപാതകം നടന്നത്.
ഫിറോസിനെ രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ...
തിരുവനന്തപുരം വിതുരയിൽ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിൻ്റെ മകൻ ദത്തൻ ആണ് മരിച്ചത്....
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ ആർപ്പൂക്കര വില്ലേജ് ആർപ്പൂക്കര കരയിൽ ലക്ഷംവീട് കോളനി ഭാഗത്ത്...
വീതികുറഞ്ഞ റോഡിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ യുവാക്കളുടെ സംഘം വെട്ടി പരുക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും പരുക്കേറ്റു.
പേരൂർ എംഎച്ച് കോളനിയിലെ താമസക്കാരായ അനൂപ് (32), അച്ഛൻ രാജൻ...
വീട് തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ് സംഭവം. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ (45) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസ്...