Tag: crime

കേദാർനാഥ് യാത്രയ്ക്കിടെ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റിൽ; 25നാണ് കേദാർനാഥ് യാത്ര ആരംഭിച്ചത് ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകൾ

കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാമ്പിൽ വച്ചാണ് സംഭവം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള...

ശിക്ഷ വിധിച്ച ശേഷം 27 വർഷം ഒളിവിൽ ഒടിവിൽ പിടിവീണു; മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്

മാവേലിക്കരയിൽ കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു...

കണ്ണങ്കരയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; കോഴഞ്ചേരിയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളി ബാരിക്കേഡ് വെച്ച് ഗതാഗതം തടസപ്പെടുത്തി

കണ്ണങ്കരയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 3 പേർക്ക് പരിക്ക്. ഉച്ചക്ക് രണ്ട് മണിക്കാണ് നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായത്. കത്തികുത്തിലും മർദ്ദനത്തിലുമാണ് മൂന്ന് പേർക്ക്...

വിശന്നുകരഞ്ഞ ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന് അച്ഛൻ

വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛൻ നിലത്തു വലിച്ചെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ കേസരിയ ഗ്രാമത്തിലാണ് സംഭവം. രവി മൗര്യ (25) യാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഒരു വർഷം...

കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ നാട്ടുകാർ തിരിച്ചെത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്ന് ഭാര്യയെയും കാമുകനും

കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ...

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; ...

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ജാമ്യം ഇല്ല. ഹർജി സുപ്രീംകോടതി തള്ളി. ശിക്ഷയ്ക്ക് സ്റ്റേയെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യവും കോടതി തള്ളി. ഇന്ദിര ബാനർജി...

തിരുവനന്തപുരത്ത് വയോധിക മരിച്ച നിലയിൽ ഭർത്താവ് ഷോക്കേറ്റ് ശൗചാലയത്തിൽ

തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധിക മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനിലയിലും കണ്ടെത്തി. പാപ്പനംകോട് വിശ്വംഭരം റോഡില്‍ താമസിക്കുന്ന ഗിരിജാകുമാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് സദാശിവന്‍ നായര്‍ ശൗചാലയത്തില്‍ ഷോക്കേറ്റ് കിടക്കുകയായിരുന്നു. അവശനായിരുന്ന...

ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ ഗൃഹനാഥൻ ആത്മഹത്യയ്ക്കു ശ്രമിച്ചു

ഏറ്റുമാനൂർ മാടപ്പാട്ട് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മാടപ്പാട് സ്വദേശി ഷിജിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിജിന്‍ കോട്ടയം കോ–ഓപറേറ്റീവ് അർബൻ ബാങ്കിൽനിന്നു 15...

ഡോൾഫിനെ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തി

പൂന്തുറ ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം ഡോള്‍ഫിനുണ്ടായിരുന്നത്. ഏകദേശം 300 കിലോതൂക്കമുളള ഡോള്‍ഫിനെയാണ് ചത്തനിലയില്‍ കണ്ടത്....

ഡോക്ടറുടെ ബാഗ് മോഷ്ടിച്ച കേസില്‍ സഹോദരങ്ങള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ബഹ്‌റൈനില്‍ ഡോക്ടറുടെ ബാഗ് മോഷ്ടിച്ച കേസില്‍ സഹോദരങ്ങള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 35ഉം 40ഉം വയസ് പ്രായമുള്ള യുവാക്കള്‍ ആശുപത്രിയില്‍ കയറിയാണ് മോഷണം നടത്തിയത്. ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിനാര്‍ വീതം...

ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമര്‍ദനം

താമരശ്ശേരിയില്‍ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമര്‍ദനം. ഒമ്പത് വയസുകാരിയായ മകളുടെ മേല്‍ പിതാവ് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും പരാതി. താമരശേരി സ്വദേശി ഷാജിക്കെതിരെ...

ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. ഇതിൽ...

മോഷണത്തിനായി ഭിത്തി തുരന്നു; ഭിത്തിയിലെ ദ്വാരത്തിൽ കുടുങ്ങി കള്ളൻ

താന്‍ തന്നെ തുരന്ന ഭിത്തിയിലെ ദ്വാരത്തിൽ കള്ളന്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലാണ് സംഭവം. ജാമി യെല്ലമ്മ ക്ഷേത്രത്തിന്റെ ഭിത്തി തുരന്ന് അകത്ത് കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കള്ളൻ തിരികെ ഇറങ്ങുമ്പോള്‍ ഭിത്തിയിലെ ദ്വാരത്തില്‍ കുടുങ്ങുകയായിരുന്നു....

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ കണ്ണവത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടില്‍ പി. പ്രശാന്തിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. പ്രശാന്തിന്റെ രണ്ട് കാലുകള്‍ക്കും...

- A word from our sponsors -

spot_img

Follow us

HomeTagsCrime