Tag: crime

ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചും ഞരമ്പിൽ വായു കുത്തി വെച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; നഴ്സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ പരോളില്ലാത്ത ജയിൽ ശിക്ഷ

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) മരണം വരെ ജയിൽ ശിക്ഷ. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും മുൻകൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് ലൂസി ലെറ്റ്ബി...

കുടുംബ പ്രശ്നം; ഭാര്യാ മാതാവിനെ മരുമകൻ തലയിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ഭാര്യാ മാതാവിനെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെയാണ് മരുമകൻ തലയിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ചത്. കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 11.30 ഓടെ...

പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം; ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു

ഗുജറാത്തിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്കു ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സൂറത്ത് ശാഖയിലാണു...

ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തതായി പരാതി; ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം

ആറ്റിങ്ങലിൽ ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തതായി പരാതി. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രി രണ്ടുമണികഴിഞ്ഞാണ് ആഡംബര കാറിലെത്തിയ സംഘം...

അതിഥിത്തൊഴിലാളിയുടെ 4 വയസ്സായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

അതിഥിത്തൊഴിലാളിയുടെ 4 വയസ്സായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശി റാം മഹേഷ് ഖുഷ്വാഹ(30)യാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിനിയുടെ മകളെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ...

പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയിലും കുവൈറ്റിലും കുറ്റകൃത്യം; രണ്ട് വർഷം വരെ തടവും 5.38 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ

വാട്സ്ആപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയിലും കുവൈറ്റിലും കുറ്റകൃത്യം. തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. കുവൈറ്റിൽ രണ്ട് വർഷം വരെ തടവും 5.38 ലക്ഷം...

‘മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കി’ – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പോലീസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിയെ കണ്ടെത്താൻ പോലീസ് കാര്യമായി പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി...

കുട്ടിയെ കൊലപ്പെടുത്തിയത് അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്; കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നതടക്കം പ്രതി നൽകിയ മൊഴികളെല്ലാം വ്യാജം

ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നതടക്കം പ്രതി നൽകിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; കുട്ടിയുടെ മരണം പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്. കുട്ടിയെ പ്രതിയായ അസ്ഫാഖ് ആലം കൊലപ്പെടുത്തിയത് പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച...

സഹോദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയില്ല; 18കാരിയായ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദൻ, അറുത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക്

സഹോദരിയെ കഴുത്തറുത്ത് കൊന്നു സഹോദൻ. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റിയാസാണ് 18കാരിയായ സഹോദരിയായ കഴുത്തറുത്ത് കൊന്നത്. ഇവരുടെ വീടിന് സമീപം വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്. അറുത്തുമാറ്റിയ...

വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാരാണ് വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ഭർത്താവിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ

തിരുവനന്തപുരം വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാരാണ് വെട്ടിക്കൊലപ്പെടുത്തി. അയിരൂർ കളത്തറ സ്വദേശി ലീനാ മണിയാണ് കൊല്ലപ്പെട്ടത്. ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് കൊലപാതകത്തിനു പിന്നിൽ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. രാവിലെ...

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കിയ അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയിലാണ് സംഭവം. പ്രതിയായ 46 കാരനായ റോബിൻ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. റോബിന്റെ...

മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയത്; നടൻ വിജയകുമാർ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന മകളും നടിയുമായ അർഥന ബിനുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ. മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനാണ് വീട്ടിൽ എത്തിയതെന്നാണ് സംഭവത്തിനെ പറ്റി...

വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ്

തന്റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയായ...

- A word from our sponsors -

spot_img

Follow us

HomeTagsCrime