ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു. യുവാവിന്റെ സഹോദരൻ്റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ്...
ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഫത്തേപുർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ്...
വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. ഗർഭസ്‌ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്....
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ടിവി ചാനൽ അവതാരകനെ നിരന്തരം പിന്തുടരുകയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും ചെയ്‌ത കേസിൽ യുവതി അറസ്‌റ്റിൽ. ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന മുപ്പത്തിയൊന്നുകാരിയാണ് പിടിയിലായത്.
അവതാരകന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയ വ്യാജ അക്കൗണ്ടുമായി...
തമിഴ്‌നാട്ടിൽ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു...
അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയഭവനത്തിൽ ബിന്ദു (47), ഭർത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു...
മുഖത്ത് കുരുമുളകു പൊടി വിതറി സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ മാനേജരിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു എന്ന പരാതി വ്യാജമെന്നു തെളിഞ്ഞു. മുളകുപൊടി വിതറി ആക്രമണം നടത്തി എന്നത് സ്വർണം...
പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്‌റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു, ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്‌റ്റ് ചെയ്തത്. പത്തും...
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണസംഘം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇവർ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രതികൾക്കെതിരെ വധശിക്ഷ...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. ചേർപ്പ് പൊലീസ് എടുത്ത...
കൊൽക്കത്ത ബംഗാളിലെ മാൾഡയിൽ പതിനൊന്നു വയസ്സുകാരിയുടെ തലയറുത്ത് കൊലപ്പെടുത്തി. തലയും മറ്റു ശരീര ഭാഗങ്ങളും പലയിടങ്ങളിൽ നിന്നായാണ് കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്‌ടങ്ങളാണ് കണ്ടെത്തിയത്.
ഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിൻ്റെ...
ഒരുമിച്ചു ജീവിക്കുന്നതിനായി കുട്ടികളെ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കമിതാക്കളുടെ വധശിക്ഷ നടപ്പാക്കി ചൈന. ഷാങ് ബോ എന്ന യുവാവിന്റെയും കാമുകി യേ ചെങ്ചിന്നിന്റെയും വധശിക്ഷയാണ് നടപ്പാക്കിയത്. മാരകവിഷം ശരീരത്തിൽ...
ആത്മീയ മേഖലകൾ ചർച്ച ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്‌ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പട്ടാമ്പി...