Tag: crime news

വ്യക്തിവൈരാഗ്യം: എറണാകുളത്ത് ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി അയൽവാസി ആത്മഹത്യ ചെയ്തു

എറണാകുളം വടുതലയിൽ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി....

ബ്രസീലിയൻ ദമ്പതിമാർ വിഴുങ്ങിയത് 16 കോടിയുടെ മയക്കുമരുന്ന്! പിടിയിലായ യുവതി ഗർഭിണി: ഗുളികകൾ വയറിളക്കി പുറത്തെടുത്തു

മയക്കുമരുന്ന് കാൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്പതിമാരിൽനിന്നു കണ്ടെടുത്തത് 163 ഗുളികകൾ. ഗുളികകൾ കൊക്കെയ്നാണെന്നും ഡിആർഐ സ്ഥിരീകരിച്ചു. രണ്ടുപേരും ചേർന്ന് മൊത്തം 1670 ഗ്രാം കൊക്കെയ്നാണ് കടത്തിക്കൊണ്ടുവന്നത്. ഇതിന് 16 കോടി...

സംഭവം പുറത്തെത്താൻ കാരണമായത് ബന്ധം തകർന്നത്: എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാൽ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിൻ കരുതി!

നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തെത്താൻ കാരണമായത് അവിവാഹിതരായ യുവതീ യുവാക്കൾ തമ്മിലുള്ള ബന്ധം തകർന്നത്. 2020-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിൻ അനീഷയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയുടെ വീട്ടിലെ ശൗചാലയത്തിൽ 2021 നവംബർ...

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു! പിതാവിൻ്റെ ക്രൂരമർദനമേറ്റ് പതിനേഴുകാരി മരിച്ചു

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരിശീലനത്തിൻ്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് വിദ്യാർഥിനിക്ക് പിതാവിൻ്റെ ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. സാധനാ ഭോൺലെ എന്ന പതിനേഴുകാരിയാണ്...

പ്രണയബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല: 17 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് തല വെട്ടിമാറ്റി മാതാവ്

ഉത്തർപ്രദേശിലെ മീററ്റിൽ ദുരഭിമാനക്കൊലപാതകം. 17 വയസ്സുള്ള ആസ്താ എന്നെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ദാദ്രി എന്ന ഗ്രാമപ്രദേശത്താണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആസ്തയെയാണ് മാതാവ് രാകേഷ് ദേവി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും...

നിക്ഷേപകർ അറിയാതെ എഫ്ഡി പിൻവലിച്ച് ഓഹരിവിപണിയിൽ നിക്ഷേപിച്ചു: ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

നിക്ഷേപകർ അറിയാതെ അവരുടെ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) പിൻവലിക്കുകയും ഓഹരിവിപണിയിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി...

സാധനം വാങ്ങുന്നവർക്ക് സ്വന്തം ക്യുആർ കോഡ് നൽകി 11.23 ലക്ഷം രൂപയുടെ തട്ടി: ജീവനക്കാരി അറസ്റ്റിൽ

നഗരത്തിലെ സ്വകാര്യ ടയർ ഷോപ്പിൽനിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ. അമ്പലക്കവല വെളളൂക്കരവീട്ടിൽ ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.ടയറുകടയിൽനിന്ന് സാധനം വാങ്ങുന്നവർക്ക് പണം സ്വന്തം ക്യുആർ കോഡ്...

മുന്നര വയസുകാരി നേരിട്ടത് കൊടിയ പീഡനം: പിതാവിന്റെ അടുത്ത ബന്ധു അറസ്‌റ്റിൽ

കൊച്ചി അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മുന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്‌റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ...

73-കാരിയായ അമ്മയുടെ കൈയും കാലും അടിച്ചൊടിച്ച്   മകൻ: സംഭവം കട്ടപ്പനയിൽ

തർക്കത്തെത്തുടർന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും മകൻ കോടാലികൊണ്ട് അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയിൽ കമലമ്മയെ (73) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകൻ പ്രസാദിനെ...

ഡൽഹിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ക്രൂരമായി കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ

ഡൽഹി നരേലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്‌റ്റിലായി. സമീപവാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്തത്. വ്യാഴാഴ്‌ച രാത്രി...

മൂന്നു ദിവസം മുൻപ് വിവാഹ മോചനം, മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്നു ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ...

വളാഞ്ചേരി കൂട്ടബലാത്സംഗം; മൂന്നുപേർ പൊലീസ് കസ്‌റ്റഡിയിൽ, ഒരാളെ പിടികൂടിയത് പാലക്കാട്ടുനിന്ന്

വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്‌റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു...

വാഹനം മാറിപ്പോയി; സേലം-കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്

സേലം-കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് കേസിലെ മുഖ്യ...

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

- A word from our sponsors -

spot_img

Follow us

HomeTagsCrime news