Tag: Crime India

ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ല; വ്യക്തമാക്കി കുട്ടബലാത്സംഗത്തിനിരയായ സ്‌പാനിഷ് വിനോദസഞ്ചാരി

ജാർഖണ്ഡിലെ ദുംക ജില്ലയിൽ ഭർത്താവിനൊപ്പം ബൈക്ക് യാത്രയ്ക്കിടെ കുട്ടബലാത്സംഗത്തിനിരയായ സ്‌പാനിഷ് വിനോദസഞ്ചാരി, താൻ ഇന്ത്യ സന്ദർശിച്ചതിൽ ഖേദിക്കുന്നില്ലെന്നു വ്യക്തമാക്കി. മാർച്ച് 2നു 28കാരിയായ യുവതി പങ്കാളിയോടൊപ്പം ഒരു താൽക്കാലിക ടെന്റിൽ രാത്രിചെലവഴിക്കുമ്പോഴാണ് ആക്രമണം...

റോഡിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി; സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്‌തു- വിഡിയോ

റോഡിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്‌തു. ഇന്ദർലോക് മെട്രോ സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ...

നവജാതശിശുവിൻറെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് 3 നഴ്സുമാർക്കെതിരെ കേസ്

കരഞ്ഞ നവജാതശിശുവിൻറെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡുപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത്...

ഒരു കയ്യിൽ ഭാര്യയുടെ ശിരസ്സും മറുകയ്യിൽ അരിവാളും; റോഡിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാൽപതുകാരനെ പൊലീസ് അറസ്‌റ്റുചെയ്‌തു

ഒരു കയ്യിൽ ഭാര്യയുടെ ശിരസ്സും മറുകയ്യിൽ അരിവാളുമായി റോഡിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാൽപതുകാരനെ പൊലീസ് അറസ്‌റ്റുചെയ്‌തു. പുർബ മേദിനിപുര് സ്വദേശിയായ ഗൗതം ഗുചൈത് ആണ് അറസ്‌റ്റിലായത്. ഫെബ്രുവരി 14-നാണ് കേസിനാസ്‌പദമായ സംഭവം. കുടുംബ വഴക്കിനെ...

ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ; സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു വിട്ട് ആറാഴ്ച്‌ച കൊണ്ട് സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ

ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ, രണ്ടര ലക്ഷം രൂപ…. ആറാഴ്ച്‌ച കൊണ്ട് മധ്യപ്രദേശിലെ ഇൻഡോറിലെ ഇന്ദ്രാ ബായി എന്ന സ്ത്രീ സമ്പാദിച്ചതാണ് ഇത്രയൊക്കെ. സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു...

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് രുദുർപുര സ്വദേശി പ്രമോദ്‌കുമാർ ശുക്ലയാണ് കൊല്ലപ്പെട്ടത്. മോരി ഗേറ്റിലെ ഡിഡിഎ പാർക്കിൽ ആളൊഴിഞ്ഞ ഭാഗത്തായി ഒരു മൃതദേഹം കിടക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ജനുവരി...

ബയോമെട്രിക് പരിശോധനയിൽ കുടുങ്ങി; കാമുകിക്കു വേണ്ടി പെൺവേഷത്തിൽ പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ

പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്‌....

പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചു; 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

സർക്കാരിൻ്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെങ്കാശി തിപ്പനപ്പട്ടി സ്വദേശിനി ശിവന്തിപ്പൂ ആണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ മകൻ മുരുകനെ (50)...

ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടു കഷണങ്ങളാക്കി നദികളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പൂക്കച്ചവടക്കാരനായ പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ ഭാര്യ വിനോദിനി (26), ഇവരുടെ കാമുകൻ ഭാരതി...

കുട്ടികളുമായി വഴക്കിട്ടു; സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി, സ്ക്രൂഡ്രൈവർ തട്ടിയെടുത്ത് പതിനെട്ടു വയസ്സുകാരന്റെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി – 15 വയസ്സുകാരായ 2 കുട്ടികളെ പൊലീസ് പിടികൂടി

വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നതിന്, പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുകാരായ കുട്ടികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. നോർത്ത് ഈസ്റ്റ് ഡൽഹി...

- A word from our sponsors -

spot_img

Follow us

HomeTagsCrime India