Tag: Covid death

രാജ്യത്ത് ആറായിരം കടന്ന് കോവിഡ് കേസുകൾ: ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണം

രാജ്യത്തെ കോവിഡ് കേസുകൾ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 6,133 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോർട്ട്...

കേളത്തിൽ 430 കോവിഡ് ബാധിതർ: ഒരാഴ്‌ചയ്ക്കിടെ രണ്ട് മരണം

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ൽ എത്തി. കഴിഞ്ഞ തിങ്കളാഴ്‌ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്‌ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് രോഗബാധിതരേറെയും....

കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എരുമേലി കൊരട്ടി വെട്ടിക്കാപ്പള്ളിൽ മണിയമ്മ(70) അന്തരിച്ചു. മക്കൾ : വി കെ സന്തോഷ് ( കെ എസ് ആർ ടി സി എരുമേലി ), വി കെ...

- A word from our sponsors -

spot_img

Follow us

HomeTagsCovid death