നിർണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയിൽ സമർപ്പിച്ചതിനെത്തുടർന്ന് മയക്കുമരുന്നു കേസ് പ്രതിയെ തമിഴ്‌നാട്ടിലെ കോടതി വെറുതേവിട്ടു. ഇംഗ്ലീഷോ തമിഴോ തർജമയില്ലാതെ സമർപ്പിച്ച മൊഴി വായിച്ചു മനസ്സിലാക്കാനാവില്ലെന്നതും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നു കേസുകൾ കൈകാര്യം...
ആർ.എൽ.വി. രാമകൃഷ്‌ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
നെടുമങ്ങാട് എസ്‌സി...
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി. കളക്‌ടർ താത്കാലികമായി ജപ്തിചെയ്ത നടപടിയാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതി സ്ഥിരപ്പെടുത്തിയത്. 67 ബാങ്ക് അക്കൗണ്ടുകളും 11...
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‌രിവാളിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേജ്‌രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ്...
സിനിമ റിലീസ് ചെയ്‌ത് അരമണിക്കൂറിനുള്ളിൽ ദിലീപും തമന്നയും നായികാനായകൻമാരായി അഭിനയിച്ച ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് ബ്ലോഗർമാർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനു നിർദേശം നൽകി. പൂന്തുറ പോലീസിനോടാണ്...
ഭർത്താവ് തൻ്റെ മാതാവിന് പരിഗണനയും പണവും നൽകുന്നത് ഭാര്യയ്ക്കെതിരായ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സമാന...
ഗ്യാൻവാപി മസ്‌ജിദിന് ഒരു വ്യക്തിത്വമുണ്ടെന്നും അവിടെ ബഹുദൈവാരാധനയെ പ്രതിഷ്‌ഠിക്കുന്നത് നിയമ വ്യവസ്‌ഥയെ വെല്ലുവിളിക്കലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്കു സുരക്ഷ നൽകണം. അതാത് മതങ്ങളുടെ...
ശബരിമല തീർഥാടനത്തിലെ അസൗകര്യങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുന്നൂറ് പരാതികൾ ലഭിച്ചെന്ന് ദേവസ്വം ബെഞ്ച്. ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് കോടതി നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.
ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന്...
സ്ക്‌കൂൾ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്....
റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി. 2012-ലെ വണ്ടിച്ചെക്ക് കേസിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് ഗിരീഷിനെ പോലീസ് അറസ്റ്റുചെയ്‌തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ പാലാ പോലീസ് അറസ്റ്റുചെയ്തത്.
ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ്...
കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തോട് പിഴയൊടുക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000 രൂപ നൽകാൻ ബെംഗളൂരു ഉപഭോക്തൃകോടതി ആവശ്യപ്പെട്ടു. 2022 ഒക്ടോബറിൽ ഇവർ...
കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ മർദനമേറ്റെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ജയിൽ ഡിഐജിയാണ് ശുപാർശ ചെയ്തത്. സംഭവത്തിൽ മെഡിക്കൽ...