'കേരളാ സ്‌റ്റോറി' എന്ന സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്‌ഥാപിത താൽപര്യക്കാരാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്....
ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ദിലീപ് നായകനായ 'തങ്കമണി' എന്ന സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം കേട്ടു. സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ...
ഹൃത്വിക് റോഷൻ നായകനായെത്തിയ 'ഫൈറ്റർ' ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. രാജ്യത്തെ 90 ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലെന്നും അതിനാൽ സിനിമയിൽ നടക്കുന്നത് അവർക്ക്...
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. എക്സിലൂടെയാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രകാശ് രാജ് മറുപടി നൽകിയത്. വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം'...
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് കള്ള പ്രചാരവേലയെന്ന് സി.പി .എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില മാധ്യമങ്ങളടക്കം കള്ള പ്രചാരണം നടത്തുകയാണ്. വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി...