കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ്ഷോയിൽ കോൺഗ്രസിൻ്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയതു ബിജെപിയെ ഭയപ്പെട്ടിട്ടാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം കൊടിക്കുപോലും അയിത്തം...
ആദായാനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്നുദിവസത്തിനുള്ളിൽ ലഭിച്ചത് 3,567 കോടി രൂപ അടയ്ക്കാനുള്ള മൂന്നു നോട്ടിസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടയിലാണ് പാർട്ടിയെ സമ്മർദ്ദത്തിലാക്കി കോടികളുടെ നോട്ടിസുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
"മൂന്നുദിവസം...
എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തെ പേടിക്കേണ്ടവർ പേടിച്ചാൽ മതിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമപരമായി ഇ.ഡി നടത്തുന്ന അന്വേഷണങ്ങൾക്ക് ആരും എതിരല്ല. ബിജെപി ഭരണത്തിൽ ദേശീയ അന്വേഷണ ഏജൻസികളുടെ പൊതു അവസ്‌ഥയെക്കുറിച്ച് നേരത്തെതന്നെ...
മഹത്തായ സാംസ്‌കാകാരിക പൈതൃകമുള്ള മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ ശ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. നാവിൽ വരുന്നതെന്തും...
കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിൽ ആദായനികുതി വകുപ്പിനു വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹൊസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2014-15, 2015-16,...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ജനങ്ങൾ മുഴുവൻ കോൺഗ്രസിന് വോട്ടു ചെയ്‌തത് രാഹുൽ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുൽ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ, എക്സൈസ്...
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കി ആകെയുള്ള 42 സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്. ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി...
കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്മജ പറഞ്ഞു. ബിജെപി ആസ്‌ഥാനത്തുവച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണു കോൺഗ്രസിനെതിരെ രൂക്ഷവിമർശനം നടത്തിയത്.
“എന്തുകൊണ്ട്...
രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ അപ്രതീക്ഷ നീക്കം. ബിജെപി എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു. എംഎൽഎ എസ്.ടി.സോമശേഖർ കോൺഗ്രസിന് വോട്ട് ചെയ്തതായി ബിജെപി ചീഫ് വിപ്പ് ദൊഡ്‌ഡണഗൗഡ ജി. പാട്ടീൽ നിയമസഭയിൽ അറിയിച്ചു....
സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെപിസിസി സമരാഗ്നിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഏക കോൺഗ്രസ് എം.പിയായ ഗീത കോഡ ബി.ജെ.പിയിൽ ചേർന്നു. തിങ്കളാഴ്‌ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഗീത കോഡ...
അഹമ്മദാബാദ് തന്നെ അധിക്ഷേപിക്ഷുകയല്ലാതെ കോൺഗ്രസിനു വേറെ അജണ്ടയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻ്റെ ഈ മനോഭാവം കാരണം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിനു 400 സീറ്റ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു....
2022-23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന് റിപ്പോർട്ട്. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങിലധികം തുകയാണ് ബിജെപി നേടിയത്. കഴിഞ്ഞ...
രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനം. ഇന്ദിരാഭവൻ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരമുണ്ടാകും.
ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19-ന് പുതിയ...