Tag: COMMUNIST PARTY OF INDIA MARXIST CPM

പരസ്‌പര സഹകരണ സംഘമായി സിപിഎമ്മും ബിജെപിയും മാറിയിരിക്കുകയാണ്; ഇ.പി. ജയരാജനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി എല്ലാം പറയിപ്പിക്കുകണ് – വി.ഡി.സതീശൻ

സിപിഎമ്മും ബിജെപിയു പരസ്‌പര ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇ.പി. ജയരാജനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി എല്ലാം പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരസ്‌പര ധാരണയുടെ പുറത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് സിപിഎം നേതാക്കളെയും സംസ്‌ഥാനത്തെ...

ഉദ്ഘാടനത്തിനു മുൻപ് ടോൾ പിരിവ്; തലശ്ശേരി മാഹി ബൈപ്പാസിനെച്ചൊല്ലി രാഷ്ട്രീയ പോര്

ഉദ്ഘാടനത്തിനു മുൻപ് ടോൾ പിരിവ് ആരംഭിച്ച തലശ്ശേരി മാഹി ബൈപ്പാസിനെച്ചൊല്ലി രാഷ്ട്രീയ പോര്. ബൈപ്പാസിന്റെ ഒരുഭാഗം കണ്ണൂർ ലോക‌സഭാ മണ്ഡലത്തിലും മറ്റൊരു ഭാഗം വടകര ലോക്സഭാ മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ...

വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥനാണ് ഇതിനു പിന്നിൽ; പത്മജ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിനു പങ്കുണ്ടെന്ന് വി.ഡി.സതീശൻ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിനു പങ്കുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥനാണ് ഇതിനു പിന്നില്ലെന്നു സതീശൻ പറഞ്ഞു. വിരമിച്ചശേഷവും കേരളത്തിൽ സുപ്രധാന...

കരുണാകരൻ്റെ മകളായതുകൊണ്ട് പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകി; ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ് അറിയേണ്ടത് – എം.എം. മണി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം. മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകിയെന്നും കരുണാകരൻ്റെ മകളായതുകൊണ്ട് ഇത്രയും...

സിദ്ധാർഥിനെ ക്രൂരമായി കൊല ചെയ്‌തത് താലിബാൻ മോഡലിൽ; കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പൊലീസ് അന്വേഷിക്കുന്നത് – കെ.സുരേന്ദ്രൻ

വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്‌താണ് എസ്എഫ്ഐക്കാർ സിദ്ധാർഥിനെ ക്രൂരമായി കൊല ചെയ്‌തതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐ...

പിണറായി യുഗത്തിന് അന്ത്യമാകുന്നതിന്റെ സൂചന; പിണറായി വിജയന് സിപിഎമ്മിൽനിന്നുള്ള പിന്തുണ കുറയുന്നു – കെ.സുധാകരൻ

ലോക്സഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ യൂ ടേൺ ആയിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാസപ്പടി കേസിൽ എസ്എഫ്ഐള അന്വേഷണം തുടരാമെന്ന വിധിക്കുശേഷം പിണറായി വിജയന് സിപിഎമ്മിൽനിന്നുള്ള പിന്തുണ കുറയുകയാണ്....

‘മോർച്ചക്കാരെ മോർച്ചറിയിലാക്കും’; വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി ഡിവൈഎഫ്ഐക്കെതിരെ മഹിളാ മോർച്ചയുടെ പരാതി

കോന്നാട് കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രതിഷേധ സായാഹ്നത്തിനിടെ വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡന്റ് വി.വസീഫിനെതിരെ മഹിളാ മോർച്ചയുടെ പരാതി. 'മോർച്ചക്കാരെ മോർച്ചറിയിലാക്കും' എന്ന് പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക്...

ലോക്സഭാ തിരഞ്ഞെടുപ്പ്, സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ; കോട്ടയം സീറ്റ് കേരള കോൺഗ്രസിന്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ. 15 സീറ്റിൽ സിപിഎം മത്സരിക്കും. 4 സീറ്റിൽ സിപിഐ. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് (എം) നൽകും. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ...

വിജയം എന്ന ഒറ്റ ലക്ഷ്യത്തിലൊതുക്കി സ്‌ഥാനാർഥികളെ നിശ്ച‌യിക്കാൻ സിപിഎം; പ്രമുഖരെ അടക്കം രംഗത്തിറക്കി ശക്തമായ പോരാട്ടത്തിന് നീക്കം

സ്‌ഥാനാർഥി നിർണയത്തിനു പരിഗണിക്കാറുള്ള പല ഘടകങ്ങളും വിജയം എന്ന ഒറ്റ ലക്ഷ്യത്തിലൊതുക്കി സ്‌ഥാനാർഥികളെ നിശ്ച‌യിക്കാൻ സിപിഎം തയാറെടുക്കുന്നു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു തന്നെയാണു പാർട്ടി കേന്ദ്രഘടകം കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്....

തന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം കൊണ്ടോ; പാലാ നഗരസഭയിൽ എയർപോഡ് മോഷ്‌ടിച്ചെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ പരാതി നൽകി

പാലാ നഗരസഭയിലെ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം എയർപോഡ് മോഷ്‌ടിച്ചെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ പരാതി നൽകി. തന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം...

ഇനിയൊരു കമ്യൂണിസ്‌റ്റുകാരൻ മുഖ്യമന്ത്രി കസേരയിലിരിക്കാൻ പാടില്ലെന്ന ആഗ്രഹവും പിണറായി വിജയനുണ്ട് – രാജ്മോഹൻ ഉണ്ണിത്താൻ

കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്‌റ്റുകാരനായിരിക്കും പിണറായി വിജയനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തനിക്കുശേഷം ഇനിയൊരു കമ്യൂണിസ്‌റ്റുകാരൻ മുഖ്യമന്ത്രി കസേരയിലിരിക്കാൻ പാടില്ലെന്ന ആഗ്രഹവും പിണറായി വിജയനുണ്ട്. ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക എന്നത്...

സിപിഎം ‘ഭീകരരുടെ പാർട്ടി’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ല മമത ബാനർജി

സിപിഎം 'ഭീകരരുടെ പാർട്ടി'യെന്ന് തൃണമുൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്‌ച സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിൽ ഒരു...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതവിദ്വേഷം വളർത്താനുള്ള രാഷ്ട്രീയ പദ്ധതി – സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതവിദ്വേഷം വളർത്താനുള്ള രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം എന്തുകൊണ്ട് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നതു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ആവശ്യത്തിനു...

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ല; അവർ മതപരമായ ചടങ്ങിനെ രാഷ്ട്രീയവുമായി ബന്ധപ്പിക്കുകയാണ് – വൃന്ദ കാരാട്ട്

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ ശരിയല്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയവൽക്കരിക്കുന്നത്"അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ...

- A word from our sponsors -

spot_img

Follow us

HomeTagsCOMMUNIST PARTY OF INDIA MARXIST CPM