മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ക്യൂബ സന്ദർശനത്തെ രൂക്ഷമായി പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമാണെന്നായിരുന്നു ഗവർണറുടെ പരിഹാസം.മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് കേരളത്തിന്...