Tag: chennithala

രാജി അറിയിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്.എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ...

നിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് അണികള്‍

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കോണ്‍ഗ്രസ്സിന് ശക്തമായ...

വോട്ടെണ്ണലിന് മിനിട്ടുകള്‍ മാത്രം; പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തല

വോട്ടെണ്ണലിന് മിനിട്ടുകള്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. വോട്ടെണ്ണല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പതിവായി പള്ളിയില്‍ പോകുന്ന ശീലം ഇത്തവണയും ഉമ്മന്‍ചാണ്ടി...

മൻസൂർ വധകേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മൻസൂർ വധകേസ് അട്ടിമറിക്കാനാണ് തുടക്കത്തിൽ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇപ്പോഴത്തെ പ്രതിപ്പട്ടിക കേസിൽ സിപിഎം ബന്ധത്തിന് തെളിവാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണ നിലയിൽ ലോക്കൽ പൊലീസ് അന്വേഷിച്ച്‌...

- A word from our sponsors -

spot_img

Follow us

HomeTagsChennithala