ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് 12,000 രൂപ പിഴ ചുമത്തി ഉപഭോക്തൃകോടതി. വെല്ലൂർ സ്വദേശി ഇസ്‌മായിൽ എന്നയാൾക്കാണ് തുക നൽകേണ്ടത്. ചെന്നൈയ്ക്കടുത്ത സൂരപ്പേട്ട് ടോൾ...
എയര്‍ ഷോയ്ക്കിടെ ചെന്നൈയില്‍ നാലു പേര്‍ തളര്‍ന്നു വീണ് മരിച്ചു. വ്യോമസേനാ വാര്‍ഷികത്തിന്റെ ഭാഗമായി മറീന ബീച്ചില്‍ സംഘടിപ്പിച്ച എയര്‍ ഷോയ്ക്കിടെയാണ് സംഭവം.കനത്ത ചൂട് താങ്ങാനാവാതെ തളര്‍ന്നു വീണാണ് മരണം. ചൂടേറ്റ് കുഴഞ്ഞ്...
തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ്, രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള കൃത്യമായ നിലപാട് താരം വ്യക്തമാക്കിയത്.
"നിങ്ങൾ ഏതു മേഖലയിൽ...
ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ 6 ഇ 5314 വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.
ചെന്നൈയിൽനിന്ന് പറന്നുയർന്ന വിമാനം മുംബൈയിൽ ലാൻഡ് ചെയ്യാനൊരുങ്ങവെയായിരുന്നു ബോംബ് ഭീഷണി സന്ദേശം...
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്തിൽ മുങ്ങിയ ചെന്നൈയിൽ മരണം 17 കടന്നു. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല, കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മിഷോങ്ങിന്റെ പ്രഭാവത്തിലുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോൾ 17 പേരാണ്...
മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ 22 കാരി ട്രെയിനിൽ നിന്ന് വീണു മരിച്ചു. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞാഴ്ച ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പേർ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
മോഷണം തടയാൻ...