Tag: car

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്ന് വീട്ടുകാർ

സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി...

ദിവസം രണ്ടും മൂന്നും തവണ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര; മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്, പിഴ 74,500 രൂപ

വീട്ടിൽനിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റർ.ദിവസം രണ്ടും മൂന്നും തവണ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയിൽ പതിഞ്ഞു. പിന്നാലെ സീറ്റ് ബെൽറ്റിടാത്ത ചിത്രം...

അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ വാഹന നിർമ്മാണത്തിൽ ചൈനയ്ക്ക് മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമം – കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി

2027ഓടെ വാഹന നിർമ്മാണത്തിൽ ചൈനയ്ക്ക് മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമമെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പ്രാഗിൽ വെച്ച് നടക്കുന്ന 27-ാമത് വേൾഡ് റോഡ് കോൺഗ്രസിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അടുത്ത മൂന്ന് നാല്...

ഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

പുതിയ ചട്ടം അനുസരിച്ച്‌ രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിര്‍ദേശിക്കാനാവും. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഉടമ...

- A word from our sponsors -

spot_img

Follow us

HomeTagsCar