കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്. തങ്ങൾക്കു കിട്ടിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്‌ഐആർ റജിസ്‌റ്റർ ചെയ്തതെന്ന് വിജിലൻസ് മധ്യമേഖല എസ്‌പി എസ്.ശശിധരൻ...
സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി നൃത്ത അധ്യാപികയുടെ പരാതി. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്‌ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത്...
പരീക്ഷയിൽ ജയിക്കാൻ പല മാർഗങ്ങളും പരീക്ഷിക്കുന്ന വിദ്യാർത്ഥികളുണ്ട്. ചിലർ കോപ്പിയടിക്കുകയാണ് ചെയ്യുന്നതെങ്കിൽ മറ്റു ചിലർ സഹപാഠികളുടെ സഹായം ചോദിക്കും. ചിലരാകട്ടെ, ഉത്തരപ്പേപ്പറിൽ എങ്ങനെയെങ്കിലും എന്നെ ജയിപ്പിക്കണം എന്ന അഭ്യർത്ഥനകൾ നിരത്തും. എന്നാൽ പരീക്ഷയിൽ...
ആദ്യ പോസ്റ്റിങ്ങിൽ തന്നെ കൈക്കൂലി വാങ്ങി ജാർഖണ്ഡിലെ സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ. ഒരു പ്രാദേശിക സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ജാർഖണ്ഡിലെ സഹകരണ വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയായ മിതാലി ശർമയെ ആന്റി കറപ്ഷൻ...