രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി ബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്. ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ രണ്ടാംതവണയാണ് മനുഷ്യരിൽ പക്ഷിപ്പനി സ്‌ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ...