പ്രശസ്ത ഛായാഗ്രാഹകൻ ബില്ലി വില്യംസ് (96) അന്തരിച്ചു. ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്‌കർ പുരസ്‌കാരം നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സിനിമാറ്റോഗ്രാഫർ മാഗസിൻ മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല.
1929-ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ്...