Tag: Bharatiya Janata Party (BJP)

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎം; ബിജെപി മുന്നണി മുന്നാമതാവും – മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ...

മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ, രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണത്തിനിറങ്ങി ശോഭന; പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും നടി

എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിൽ ശോഭനയും പങ്കെടുക്കും. രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ ശോഭന...

കേരളാ സ്‌റ്റോറി നടന്ന കഥ; വിവാദമാക്കുന്നതിനു പിന്നിൽ സ്‌ഥാപിത താൽപര്യക്കാരാണെന്ന് കെ.സുരേന്ദ്രൻ

'കേരളാ സ്‌റ്റോറി' എന്ന സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്‌ഥാപിത താൽപര്യക്കാരാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്....

രാഷ്ട്രീയ അഭിലാഷത്തിനായി ആരും ചരിത്രത്തെ വളച്ചൊടിക്കരുത്; കങ്കണ റനൗട്ടിന്റെ പരാമർശത്തിനെതിരെ സുഭാഷ് ചന്ദ്രബോസിൻ്റെ കുടുംബം

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന നടിയും ബിജെപി സ്‌ഥാനാർഥിയുമായ കങ്കണ റനൗട്ടിന്റെ പരാമർശത്തിനെതിരെ സുഭാഷ് ചന്ദ്രബോസിൻ്റെ കുടുംബം. രാഷ്ട്രീയ അഭിലാഷത്തിനായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ...

ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഉചിതം; രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഉചിതമെന്ന് ഹിമന്ത പരിഹസിച്ചു. അധികാരത്തിലെത്താൻ...

ഇരിങ്ങാലക്കുടയിൽ നിന്നും കരുവന്നൂരിലേക്ക് മോദിയുടെ റോഡ് ഷോ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖ്യ പ്രചാരണവിഷയമാക്കാൻ ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്‌ഥാനത്തെത്തിച്ച് കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖ്യ പ്രചാരണവിഷയമാക്കാൻ ബിജെപി നീക്കം. 15ന് മോദിയെ കരുവന്നൂരിന് സമീപമുള്ള ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്....

ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, രണ്ടാം സ്‌ഥാനം പോലും കിട്ടില്ല – മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്‌ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്‌ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ്...

ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദം,ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം അറസ്റ്റ്; വെളിപ്പെടുത്തലുമായി അതിഷി

രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി രംഗത്ത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്‌റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്‌ഥയെന്നും ഡൽഹിയിൽ വിളിച്ചു...

ഇ.ഡി അന്വേഷണത്തെ പേടിക്കേണ്ടവർ പേടിച്ചാൽ മതി; കേന്ദ്രസർക്കാർ എന്താ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് ഇടതുപക്ഷം – പി.എ.മുഹമ്മദ് റിയാസ്

എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തെ പേടിക്കേണ്ടവർ പേടിച്ചാൽ മതിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമപരമായി ഇ.ഡി നടത്തുന്ന അന്വേഷണങ്ങൾക്ക് ആരും എതിരല്ല. ബിജെപി ഭരണത്തിൽ ദേശീയ അന്വേഷണ ഏജൻസികളുടെ പൊതു അവസ്‌ഥയെക്കുറിച്ച് നേരത്തെതന്നെ...

ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം; വിളിച്ച ഫോൺ നമ്പർ പുറത്തുവിട്ടു

പഞ്ചാബിൽ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എംഎൽഎമാരെ വിളിച്ച ഫോൺ നമ്പറും എഎപി പുറത്തുവിട്ടു. ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെ...

സ്ത്രീ വിരുദ്ധ പരാമർശം; ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുത്ത് വനിത കമ്മിഷൻ

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്‌എഫ് സംസ്‌ഥാന സെക്രട്ടറി റുമൈസ റഫീഖിൻ്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ്...

വയനാട്ടിൽ മത്സരം കടുപ്പിക്കാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നത നേതാക്കൾ യോഗം ചേരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡയും പങ്കെടുക്കുന്നുണ്ട്.അവശേഷിക്കുന്ന...

പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ച‌യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്‌തമാക്കി. “ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര...

- A word from our sponsors -

spot_img

Follow us

HomeTagsBharatiya Janata Party (BJP)