Tag: Ayodhya

ആദ്യമഴയിൽ തന്നെ രാമക്ഷേത്രത്തിൻ്റെ മേൽക്കൂരയ്ക്ക് ചോർച്ച; പ്രാർഥന നടത്താൻ പ്രയാസം – മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്

രാമക്ഷേത്രത്തിൻ്റെ മേൽക്കൂരയ്ക്കു ചോർച്ചയുണ്ടെന്നു മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യമഴയിൽ തന്നെ ശ്രീകോവിലിന്റെറെ മേൽക്കുര ചോർന്നൊലിക്കാൻ തുടങ്ങി. ക്ഷേത്രത്തിൽനിന്നും വെള്ളം ഒലിച്ചുപോകാൻ സ്‌ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര...

വിദ്യാർഥികളോട് രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്‌ടികളാണെന്ന് അധ്യാപിക; സ്വകാര്യ സ്‌കൂൾ അധ്യാപികയെ പിരിച്ചുവിട്ടു

മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ പിരിച്ചുവിട്ടു. സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പ‌ിക സൃഷ്‌ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും...

ഞങ്ങളുടെ വിശ്വാസത്തിന്റെ മൂന്ന് കേന്ദ്രങ്ങളാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്; കാശി, മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സുപ്രീംകോടതി ഉൾപ്പെടെ ഇടപെട്ട ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കാശി, മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ മുൻഗണനാ പട്ടികയിൽ അടുത്തത് മഥുരയിലെ കൃഷ്‌ണ ജന്മഭൂമി തർക്കമാണെന്ന്...

ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്‌ദാനം നൽകി; കൊണ്ടുപോയത് അയോധ്യയിലേക്കും വാരാണസിയിലേക്കും, ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്‌ദാനം നൽകി അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19-നാണ് യുവതി ഭോപ്പാൽ കുടുംബകോടതിയിൽ വിവാഹമോചന...

‘പ്രധാനമന്ത്രി സൂര്യോദയ യോജന’; ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വീടുകളിൽ സോളർ പാനലുകൾ സാപിക്കാൻ ആളുകളെ സഹായിക്കുന്ന 'പ്രധാനമന്ത്രി സൂര്യോദയ യോജന' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി സാധാരണക്കാരുടെ...

രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നു; ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു

പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നു. ചൊവ്വാഴ്ച‌ രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു. വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ...

രാമൻ്റെ തത്വങ്ങളും ധാർമികതയും തുടർന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും; അയോധ്യയിൽ എത്തിയ സന്തോഷം പങ്കിട്ട് പി.ടി.ഉഷ

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പി.ടി.ഉഷ. അയോധ്യയും സരയൂ നദിയും സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളും ഉഷ പങ്കുവച്ചു. “സംപൂജ്യനായ ഭഗവാൻ...

നിലത്ത് കിടന്നുറക്കം കുടിയ്ക്കുന്നത് ഇളനീർ മാത്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായ വ്രതാനുഷ്‌ഠാനങ്ങളിൽ

അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാച്ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായ വ്രതാനുഷ്‌ഠാനങ്ങൾ പാലിക്കുന്നതായി റിപ്പോർട്ട്. വേദങ്ങളിലും യോഗസൂത്രങ്ങളിലും നിഷ്‌കർഷിച്ചിരിക്കുന്ന യമ നിയമങ്ങൾ പ്രധാനമന്ത്രി കണിശ്ശമായി പാലിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. പതിനൊന്ന് ദിവസം തുടരുന്ന വ്രതാനുഷ്‌ഠാനങ്ങളിൽ നിലത്ത്...

ന്യൂ അയോധ്യ; 1000 ഏക്കറിലായി ഇന്ത്യയിലെ ആദ്യ വാസ്‌തു അധിഷ്‌ഠിത ടൗൺഷിപ് നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ്

അയോധ്യയിൽ ഇന്ത്യയിലെ ആദ്യ വാസ്‌തു അധിഷ്‌ഠിത ടൗൺഷിപ് നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. 1000 ഏക്കറിലായി പാരമ്പര്യ വിധിയും കൺടെംപററി ശൈലിയും ഒരുപോലെ ഉപയോഗിച്ചായിരിക്കും ന്യൂ അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ടൗൺഷിപ് ഒരുങ്ങുന്നത്. പദ്ധതി...

30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ; 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അയോധ്യ വിമാനത്താവളത്തിൻ്റെയും പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻറെയും ഉദ്ഘാടനം, പുതിയ അമൃത് ഭാരത്...

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ല; അവർ മതപരമായ ചടങ്ങിനെ രാഷ്ട്രീയവുമായി ബന്ധപ്പിക്കുകയാണ് – വൃന്ദ കാരാട്ട്

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ ശരിയല്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയവൽക്കരിക്കുന്നത്"അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ...

അടുത്ത രാമനവമി അയോധ്യയിലെ രാമക്ഷേത്രത്തിൽ; രാമജന്മഭൂമിയിലെ അടുത്ത രാമനവമി ആഘോഷം ലോകത്തിന് സന്തോഷം പകരും – പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത രാമനവമി അയോധ്യയിലെ രാമക്ഷേത്രത്തിൽ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വാരകയിൽ ദസറ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു പ്രഖ്യാപനം. “അയോധ്യയിൽ രാമജന്മഭൂമിയിൽ ഏറെ നിണ്ട കാത്തിരിപ്പിന് ശേഷം രാമക്ഷേത്രം നിർമിക്കുന്നത് കാണാൻ സാധിച്ച നമ്മൾ ഭാഗ്യവാന്മാരാണ്....

രാമക്ഷേത്രത്തിൽ പ്രതിഷ്ഠ 2024 ജനുവരി 22ന്; ‘പ്രാൺ പ്രതിഷഠ’ യുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

രാമക്ഷേത്രത്തിൽ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കും. മൂന്നു നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിൻ്റെ ഒന്നാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു. ജനുവരി...

- A word from our sponsors -

spot_img

Follow us

HomeTagsAyodhya