വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി അനിൽ അക്കര. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ പണം ഉപയോഗിച്ചെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പിന് വടക്കാഞ്ചേരിയിൽ ഒഴുകുന്നത് അഴിമതിപ്പണമാണ്. സന്തോഷ് ഈപ്പന്റെ പണം ഉപയോഗിച്ചാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്....
പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ശ്രമമെന്നും ശശി തരൂർ പറഞ്ഞു. കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയേയാണ് ശശി തരൂർ രൂക്ഷമായി വിമർശിച്ചത്.
കേരളത്തിൽ സിപിഐഎമ്മിനെ...