നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസൽട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാൻ പോകുന്ന...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുൻഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ', എന്ന വാക്കുകളാണ്...
എട്ടരയോടെ വഴിക്കടവിൽനിന്നാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ട്രെൻഡ് ലഭ്യമാകുക. വോട്ടെണ്ണൽ തുടങ്ങുന്നത് അവിടെനിന്നായതു മാത്രമല്ല. 2016-ൽ പി.വി. അൻവറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തിൽ 2021 ആയപ്പോൾ ആ ലീഡ് 35 ആയി...
കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ...