Tag: Article 370

370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ആ പ്രശ്‌നം അവസാനിച്ചു: ശേഷമുള്ള കാലം കശ്‌മീർ പുരോഗതിയുടെ പാതയിലാണ് – സൽമാൻ ഖുർഷിദ്

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ ദീർഘകാലമായി അലട്ടിയിരുന്ന ഗുരുതരപ്രശ്‌നം അവസാനിച്ചതായി മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്. അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്‌മീരിൻ്റെ ഈ വേർതിരിവ് ചിന്തയ്ക്ക് അന്ത്യമായതോടെ...

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച കശ്‌മീരിൽ; കശ്‌മീരിന് പ്രത്യേക പദവി റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച കശ്‌മീരിൽ. ശ്രീനഗറിൽ 6,400 കോടിയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പൊതുസമ്മേളനത്തിലും പങ്കെടുക്കും. കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം മോദി ആദ്യമായി എത്തുന്നു...

1980 മുതൽ കശ്‌മീരിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ സത്യ-അനുരഞ്ജന കമ്മിറ്റി; കമ്മീഷൻ്റെ പ്രവർത്തനം സമയബന്ധിതമായി നടത്തണമെന്നും ജസ്റ്റിസ് കൗൾ

1980 മുതൽ കശ്‌മീരിലുണ്ടായ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഒരു സത്യ-അനുരഞ്ജന കമ്മിറ്റി രൂപീകരിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് കൗൾ ആവശ്യപ്പെട്ടു. ജമ്മു- കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിലെ വിധി പ്രസ്താവത്തിനിടെയായിരുന്നു സഞ്ജീവ് കൗളിൻ്റെ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ; കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയുമെല്ലാം കൈവന്നു

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. തീവ്രവാദികളും വിഘടനവാദികളും പതിവായി സംഘർഷം അഴിച്ചുവിട്ടിരുന്ന ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും...

- A word from our sponsors -

spot_img

Follow us

HomeTagsArticle 370