Tag: Actress

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശം: ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

സാമൂഹികമാധ്യമങ്ങളിൽ 'ആറാട്ടണ്ണൻ' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്...

ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; ആവശ്യപ്പെട്ട് പരാതിക്കാരി

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു....

ഇറ്റ്സ് എ ബോയ്!!; സിനിമാതാരം അമല പോൾ അമ്മയായി

സിനിമാതാരം അമല പോൾ അമ്മയായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിൻ്റെ ജനനം എന്നും പോസ്റ്റിൽ ജഗത് പറയുന്നുണ്ട്. "ഇറ്റ്സ്...

- A word from our sponsors -

spot_img

Follow us

HomeTagsActress